Pachakkarikkaya Thattil (Kilukkampetti)

 

Lyrics : Bichu Thirumala

Music : S. Balakrishnan

Artist : M.G.Sreekumar

Movie : Kilukkampetti (1991)

 

Pachakkarikkaya thattil, oru muthassi potato cholli

Kunjole, kumbalee… mamund chanchadoo…

Pachakkarikkaya thattil, oru muthassi potato cholli

Kunjole, kumbalee… mamund chanchadoo…

Vellari pinju polum chumma kallakkaneerozhukkee

Thakkalee, pappalee, achinga mochinga peechingayodothu

Picha nadannu cholli…

Kunjole kumbalee, mamund chanchadoo

 

Pachakkarikkaya thattil, oru muthassi potato chollee

Arane vaa, onthe vaa, ithiri thenum kondu ithiri paalum kond

Anganodinganod anganodinganod ododi ododi durrr….

 

Mannile thaaramalle, nee minni ninnidande,

Akshayamaam aksharangal koottinu koodande

Kannile thamarayil, kinavin annam parannirangan

Unnikkidangalellam mudangaathannam kazhichidande,

Panineeralar vaay thurakkoo mamund chanchadoo

Kunjole kumbalee, mamund chanchadoo

 

Ayyappantamma neyyappam chuttu, kakka kothi kadalilittu

Mungaappilleru mungiyeduthu, thattaappilleru thattiyeduthu…

 

Paaripparannirangum kaarvandu polumennum,

Pookkalile then nukaraan thamburu meettumbol

Umbidi chottu pathram kannillaathappooppan thappum munpe

Chakkara kunju mole, pinangaathithiri koodeyunnoo

Kilukkaampetti vaay thurakkoo, mamund chanchadoo

Kunjole kumbalee, mamund chanchadoo

 

Kunjole kumbalee, mamund chayurangoo…

Kunjole kumbalee, mamund chayurangoo…

 

Transliteration in Malayalam

 

പച്ചക്കറിക്കായത്തട്ടില്‍, ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലീ

കുഞ്ഞോളേ, കുമ്പാളീ, മാമുണ്ട് ചാഞ്ചാടൂ…

പച്ചക്കറിക്കായത്തട്ടില്‍, ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലീ

കുഞ്ഞോളേ, കുമ്പാളീ, മാമുണ്ട് ചാഞ്ചാടൂ…

വെള്ളരി പിഞ്ചു പോലും, ചുമ്മാ കള്ളക്കണ്ണീരൊരുഴുക്കീ

തക്കാളീ, പപ്പാളീ , അച്ചിങ്ങ മൊച്ചിങ്ങ പീചിങ്ങയോടോത്ത് പിച്ച നടന്നു ചൊല്ലീ …

കുഞ്ഞോളേ… കുമ്പാളീ, മാമുണ്ട് ചാഞ്ചാടൂ…

 

പച്ചക്കറിക്കായത്തട്ടില്‍, ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലീ

അരണേ വാ, ഓന്തേ വാ, ഇത്തിരി തേനും കൊണ്ട് ഇത്തിരി പ്പാലും കൊണ്ട്,

അങ്ങനോടിങ്ങനോട്,  അങ്ങനോടിങ്ങനോട്,  ഓടോടി ഓടോടി,  ടുര്‍ര്‍….

 

മണ്ണിലെ താരമല്ലേ, നീ മിന്നി നിന്നിടണ്ടേ ,

അക്ഷയമാം അക്ഷരങ്ങള്‍ , കൂട്ടിനു കൂടണ്ടേ

കണ്ണിലെ താമരയില്‍, കിനാവിന്‍ അന്നം പറന്നിറങ്ങാന്‍,

ഉണ്ണി ക്കിടാങ്ങളെല്ലാം മുടങ്ങാതന്നം കഴിച്ചിടണ്ടേ …

പനിനീരലര്‍ വായ്‌ തുറക്കൂ, മാമുണ്ട് ചാഞ്ചാടൂ ,

കുഞ്ഞോളെ കുമ്പാളീ, മാമുണ്ട് ചാഞ്ചാടൂ…

 

അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു, കാക്ക കൊത്തി കടലിലിട്ടൂ

മുങ്ങാപ്പിള്ളേരു മുങ്ങിയെടുത്തൂ , തട്ടാ-പ്പിള്ളേരു തട്ടിയെടുത്തൂ…

 

പാറിപ്പറന്നിറങ്ങും കാര്‍വണ്ട് പോലുമെന്നും

പൂക്കളിലെ തേന്‍ നുകരാന്‍ തംബുരു മീട്ടുമ്പോള്‍

ഉമ്പിടി ചോറ്റു പാത്രം കണ്ണില്ലാതപ്പൂപ്പന്‍ തപ്പും മുന്‍പേ

ചക്കര കുഞ്ഞു മോളെ പിണങ്ങാതിത്തിരി കൂടെയുണ്ണൂ

കിലുക്കാംപെട്ടി വായ്‌ തുറക്കൂ, മാമുണ്ട് ചാഞ്ചാടൂ

കുഞ്ഞോളേ… കുമ്പാളീ, മാമുണ്ട് ചാഞ്ചാടൂ…

 

കുഞ്ഞോളേ… കുമ്പാളീ, മാമുണ്ട് ചാഞ്ചാടൂ…

കുഞ്ഞോളേ… കുമ്പാളീ, മാമുണ്ട് ചാഞ്ചാടൂ…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.