Omal Thamara (Njan Prakashan)

Lyrics: Hari Narayanan

Music: Shaan Rahman

Artists: Yadhu S. Marar

Movie: Njan Prakashan (2018)

Omal thamara kannalle, neeyen manasa pennalle

Moham pookkana chendalle ennum naam-onnalle…

Premam padana nenjalle, kanum ethilum chelalle

Venal choodoru manjalle charathaayi neeyille

Anuragam chirakaye, ini nammal athilayuyarunne

Kara kaana kothiyode, mizhi thammil idaykide korukkunnu kanavinte vala

Omal thamara kannalle, neeyen manasa pennalle

Moham pookkana chendalle ennum naam-onnalle…

palavuru kanumbol, oh, oru chiri thookunno, oh,

oru chiri thookumbol athiloru thenundo (2)

Nooru sayahna meghangalaal chayamadunna vanangalil

Neele neeyum njanum thenni ppayum aveshamayi akale

Doore sankalpa theerangalil cheruvanayi neenthunnithaa

Olam thulli payum thonikkombathalolamayi hridayam

Naalere kathe kalam thetti cherum vasantham

Nadake padi payum vandil theerathanantham.

Ninnoro padathalam nenjil jeevan thathum thalam

Ithalidumoru puthu jeevitham

palavuru kanumbol, oh, oru chiri thookunno, oh,

oru chiri thookumbol athiloru thenundo

Omal thamara kannalle, neeyen manasa pennalle

Moham pookkana chendalle ennum naam-onnalle…

Premam padana nenjalle, kanum ethilum chelalle

Venal choodoru manjalle charathaayi neeyille

Anuragam chirakaye, ini nammal athilayuyarunne

Kara kaana kothiyode, mizhi thammil idaykide korukkunnu kanavinte vala

Omal thamara kannalle, neeyen manasa pennalle

Moham pookkana chendalle ennum naam-onnalle…

palavuru kanumbol, oh, oru chiri thookunno, oh,

oru chiri thookumbol athiloru thenundo

Lyrics in Malayalam

ഓമൽ താമര കണ്ണല്ലേ, നീയെൻ മാനസ പെണ്ണല്ലേ

മോഹം പൂക്കണ ചെണ്ടല്ലേ എന്നും നാമൊന്നല്ലേ

പ്രേമം പാടണ നെഞ്ചല്ലേ, കാണും ഏതിലും ചേലല്ലേ

വേനൽ ചൂടൊരു മഞ്ഞല്ലേ ചാരത്തായ് നീയില്ലെ

അനുരാഗം ചിറകായേ ഇനി നമ്മൾ അതിലായുയരുന്നേ

കര കാണാ കൊതിയോടെ മിഴി തമ്മിൽ ഇടയ്ക്കിടെ കൊരുക്കുന്നു കനവിന്റെ വല –

ഓമൽ താമര കണ്ണല്ലേ, നീയെൻ മാനസ പെണ്ണല്ലേ

മോഹം പൂക്കണ ചെണ്ടല്ലേ എന്നും നാമൊന്നല്ലേ

പലവുരു കാണുമ്പോൾ, ഓഹ്, ഒരു ചിരി തൂകുന്നോ, ഓഹ്

ഒരു ചിരി തൂകുമ്പോൾ അതിലൊരു തേനുണ്ടോ (2)

നൂറു സായാഹ്ന മേഘങ്ങളാൽ ചായമാടുന്ന വാനങ്ങളിൽ

നീളെ നീയും ഞാനും തെന്നിപ്പായും ആവേശമായി, അകലെ

ദൂരെ സങ്കല്പ തീരങ്ങളിൽ ചേരുവാനായി നീന്തുന്നിതാ

ഓളം തുള്ളിപ്പായും തോണിക്കൊമ്പത്താലോലമായി ഹൃദയം

നാളേറെ കാത്തെ കാലം തെറ്റി ചേരും വസന്തം

നാടാകെ പാടി പായും വണ്ടിൽ തീരാതാനന്ദം

നിന്നോരോ പദതാളം ഇന്നെൻ നെഞ്ചിൽ ജീവൻ തത്തും താളം

ഇതളിടുമൊരു പുതു ജീവിതം

പലവുരു കാണുമ്പോൾ , ഓഹ് , ഒരു ചിരി തൂകുന്നോ , ഓഹ്

ഒരു ചിരി തൂകുമ്പോൾ അതിലൊരു തേനുണ്ടോ

ഓമൽ താമര കണ്ണല്ലേ, നീയെൻ മാനസ പെണ്ണല്ലേ

മോഹം പൂക്കണ ചെണ്ടല്ലേ എന്നും നാമൊന്നല്ലേ

പ്രേമം പാടണ നെഞ്ചല്ലേ കാണും ഏതിലും ചേലല്ലേ

വേനൽ ചൂടൊരു മഞ്ഞല്ലേ ചാരത്തായ് നീയില്ലെ

അനുരാഗം ചിറകായേ ഇനി നമ്മൾ അതിലായുയരുന്നേ

കര കാണാ കൊതിയോടെ മിഴി തമ്മിൽ ഇടയ്ക്കിടെ കൊരുക്കുന്നു കനവിന്റെ വല –

ഓമൽ താമര കണ്ണല്ലേ, നീയെൻ മാനസ പെണ്ണല്ലേ

മോഹം പൂക്കണ ചെണ്ടല്ലേ എന്നും നാമൊന്നല്ലേ

പലവുരു കാണുമ്പോൾ , ഓഹ് , ഒരു ചിരി തൂകുന്നോ , ഓഹ്

ഒരു ചിരി തൂകുമ്പോൾ അതിലൊരു തേനുണ്ടോ

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.