Onam Song – Kuttanadan Punchayile Lyrics

Kuttanadan punchayile, thithai thaka theithei thom

Kochupenne kuyilale, thitithara thei thei

Kottuvenam kuzhal venam, kurava venam

O.. thithithara thithithai thithai thaka thei thom

 

Kuttanadan punchayile kochupenne kuyilale

Kottuvenam kuzhal venam, kurava venam

O.. thithithara thithithai thithai thaka thei thei thom

 

Varavelkanaalu venam kodithoranangal venam

Vijayashree laalitharayi varunnu njangal

O.. thithithara thithithai thithai thaka thei thei thom

 

Karutha chiraku vechor-arayanna kilipole

Kuthichu kuthichu payum kuthira pole

O.. thithithara thithithai thithai thaka thei thei thom

 

Tholviyenthennariyatha… thithai thaka thei thei thom

Thala thaazhthan-ariyatha… thithira thei thei

Kaavalam chundanitha jayichu vannu

O.. thithithara thithithai thithai thaka thei thei thom

 

Tholviyenthennariyatha thala thaazhthan-ariyatha

Kaavalam chundanitha jayichu vannu

O.. thithithara thithithai thithai thaka thei thei thom

 

Pambayile ponnolangal odi vannu punarunnu

Thanga veyil nettiyinmel pottu kuthunnu

O.. thithithara thithithai thithai thaka thei thei thom

 

Thengolakal ponnolakal maadi maadi vilikkunnu

Thennal vannu venjamaram veeshitharunnu

O.. thithithara thithithai thithai thaka thei thei thom

 

Chambakkulam pallikkoru… Thithai thaka thei thei thom

Vallamkali perunnalu… thithithara thei thei

Ambalappuzhayiloru chuttuvilakku

O.. thithithara thithithai thithai thaka thei thei thom

 

Chambakkulam pallikkoru vallamkali perunnalu

Ambalappuzhayiloru chuttuvilakku

O.. thithithara thithithai thithai thaka thei thei thom

 

Karumadi kkuttaninnu panineer kkaavadiyaattam

Kaavilammaykinnu rathri garudan thookkam

O.. thithithara thithithai thithai thaka thei thei thom

 

Kuttanadan punchayile Kochupenne kuyilale

Kottuvenam kuzhal venam, kurava venam

O.. thithithara thithithai thithai thaka thei thei thom

O.. thithithara thithithai thithai thaka thei thei thom

O.. thithithara thithithai thithai thaka thei thei thom

O.. thithithara thithithai thithai thaka thei thei thom

 

Malayalam version of the lyrics

 

കുട്ടനാടന്‍ പുഞ്ചയിലെ, തിത്തൈ തക തെയ് തെയ്  തോം

കൊച്ചുപെണ്ണേ കുയിലാളെ, തിത്തിത്താര തെയ് തെയ്

കൊട്ടുവേണം കുഴല്‍ വേണം, കുരവ വേണം

ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

 

കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളെ

കൊട്ടുവേണം കുഴല്‍ വേണം, കുരവ വേണം

ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

 

വരവേല്കനാള് വേണം കൊടിതോരണങ്ങള്‍ വേണം

വിജയശ്രീ ലാളിതരായി വരുന്നു ഞങ്ങള്‍

ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

 

കറുത്ത ചിറകു വെച്ചൊരരയന്ന കിളിപോലെ

കുതിച്ചു കുതിച്ചു പായും കുതിര പോലെ

ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

 

തോല്‍വിയെന്തെന്നറിയാത്ത… തിത്തൈ തക തെയ് തെയ്  തോം

തല താഴ്ത്താനറിയാത്ത… തിത്തിത്താര തെയ് തെയ്

കാവാലം ചുണ്ടനിതാ ജയിച്ചു വന്നു

ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

 

തോല്‍വിയെന്തെന്നറിയാത്ത തല താഴ്ത്താനറിയാത്ത

കാവാലം ചുണ്ടനിതാ ജയിച്ചു വന്നു

ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

 

പമ്പയിലെ പൊന്നോളങ്ങള്‍ ഓടി വന്നു പുണരുന്നു

തങ്കവെയില്‍ നെറ്റിയിന്മേല്‍ പൊട്ടു കുത്തുന്നു

ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

 

തെങ്ങോലകള്‍ പൊന്നോലകള്‍ മാടി മാടി വിളിക്കുന്നു

തെന്നല്‍ വന്നു വെഞ്ചാമരം വീശിത്തരുന്നു

ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

 

ചമ്പക്കുളം  പള്ളിക്കൊരു… തിത്തൈ തക തെയ് തെയ്  തോം

വള്ളംകളി  പെരുന്നാള് … തിത്തിത്താര തെയ് തെയ്

അമ്പലപ്പുഴയിലൊരു  ചുറ്റുവിളക്ക്

ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

 

ചമ്പക്കുളം പള്ളിക്കൊരു വള്ളംകളി പെരുന്നാള്

അമ്പലപ്പുഴയിലൊരു  ചുറ്റുവിളക്ക്

ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

 

കരുമാടിക്കുട്ടനിന്നു  പനിനീര്‍ക്കാവടിയാട്ടം

കാവിലമ്മയ്കിന്നു രാത്രി ഗരുഡന്‍ തൂക്കം

ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

 

 

കുട്ടനാടന്‍ പുഞ്ചയിലെ, തിത്തൈ തക തെയ് തെയ്  തോം

കൊച്ചുപെണ്ണേ കുയിലാളെ, തിത്തിത്താര തെയ് തെയ്

 

ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

Advertisements

5 comments on “Onam Song – Kuttanadan Punchayile Lyrics

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s