Onam Song – Uthrada Poonilave Vaa

Sarigapanisa pa ga ri ni sapagapariga sari sariga sariga sariga sariga

Pasanisa pani gapa rigapa rigapa rigapa rigapa

Nigari nirini panipa gapagariga sari sariga sariga sariga sariga

Paa… nee.. saa…

 

Uthrada poonilave vaa

Muttathe pookkalathil

Vaadiya poovaniyil

Ithiri paal churathan vaa… vaa… vaa

Uthrada poonilave vaa

Muttathe pookkalathil

Vaadiya poovaniyil

Ithiri paal churathan vaa… vaa… vaa

Uthrada poonilave vaa

 

Kondal vanji midhunakkattil

Kondu vanna mutharangal

Kondal vanji midhunakkattil

Kondu vanna mutharangal

Mani chingam maalayakki, aninjuvallo

Pularunna ponnonathe pukazhthunna poovanangal

Puthaykum ponnadayaayi vaa…vaa…vaa

 

Uthrada poonilave vaa

Muttathe pookkalathil

Vaadiya poovaniyil

Ithiri paal churathan vaa… vaa… vaa

Uthrada poonilave vaa

Muttathe pookkalathil

Vaadiya poovaniyil

Ithiri paal churathan vaa… vaa… vaa

Uthrada poonilave vaa

 

Thiruvonathin kodiyudukkan

Kothikkunnu theruvin makkal

Thiruvonathin kodiyudukkan

Kothikkunnu theruvin makkal

Avarkilla poomuttangal poo nirathuvan

Vayarinte raagam kettu mayangunna vaamananmar

Avarkkona kodiyaayi vaa…vaa…vaa

Uthrada poonilave vaa

Muttathe pookkalathil

Vaadiya poovaniyil

Ithiri paal churathan vaa… vaa… vaa

Uthrada poonilave vaa

Muttathe pookkalathil

Vaadiya poovaniyil

Ithiri paal churathan vaa… vaa… vaa

Uthrada poonilave vaa

 

Malayalam version of the lyrics

 

സരിഗപനിസ പ ഗ രി നി സപഗപരിഗ സരി സരിഗ സരിഗ സരിഗ സരിഗ

പസനിസ പനി ഗപ രിഗപ രിഗപ രിഗപ രിഗപ

നിഗരി നിരിനി പനിപ ഗപഗരിഗ സരി സരിഗ സരിഗ സരിഗ സരിഗ

പാ… നീ.. സാ…

 

ഉത്രാട പൂനിലാവേ വാ

മുറ്റത്തെ പൂക്കളത്തില്‍

വാടിയ പൂവണിയില്‍

ഇത്തിരി പാല്‍ ചുരത്താന്‍ വാ… വാ… വാ

 

ഉത്രാട പൂനിലാവേ വാ

മുറ്റത്തെ പൂക്കളത്തില്‍

വാടിയ പൂവണിയില്‍

ഇത്തിരി പാല്‍ ചുരത്താന്‍ വാ… വാ… വാ

ഉത്രാട പൂനിലാവേ വാ

 

കൊണ്ടല്‍ വഞ്ചി മിഥുനക്കാറ്റില്‍

കൊണ്ടു വന്ന  മുത്താരങ്ങള്‍

കൊണ്ടല്‍ വഞ്ചി മിഥുനക്കാറ്റില്‍

കൊണ്ടു വന്ന മുത്താരങ്ങള്‍

മണി ചിങ്ങം മാലയാക്കി, അണിഞ്ഞുവല്ലോ

പുലരുന്ന പൊന്നോണത്തെ പുകഴ്ത്തുന്ന പൂവനങ്ങള്‍

പുതയ്കും പൊന്നാടയായി നീ  വാ…വാ…വാ

 

ഉത്രാട പൂനിലാവേ വാ

മുറ്റത്തെ പൂക്കളത്തില്‍

വാടിയ പൂവണിയില്‍

ഇത്തിരി പാല്‍ ചുരത്താന്‍ വാ… വാ… വാ

ഉത്രാട പൂനിലാവേ വാ

മുറ്റത്തെ പൂക്കളത്തില്‍

വാടിയ പൂവണിയില്‍

ഇത്തിരി പാല്‍ ചുരത്താന്‍ വാ… വാ… വാ

ഉത്രാട പൂനിലാവേ വാ

 

തിരുവോണത്തിന്‍ കോടിയുടുക്കാന്‍

കൊതിക്കുന്നു തെരുവിന്‍ മക്കള്‍

തിരുവോണത്തിന്‍ കോടിയുടുക്കാന്‍

കൊതിക്കുന്നു തെരുവിന്‍ മക്കള്‍

അവര്‍കില്ല പൂമുറ്റങ്ങള്‍ പൂ നിരത്തുവാന്‍

വയറിന്റെ രാഗം കേട്ട് മയങ്ങുന്ന വാമനന്മാര്‍

അവര്‍ക്കോണ കോടിയായി വാ…വാ…വാ

 

ഉത്രാട പൂനിലാവേ വാ

മുറ്റത്തെ പൂക്കളത്തില്‍

വാടിയ പൂവണിയില്‍

ഇത്തിരി പാല്‍ ചുരത്താന്‍ വാ… വാ… വാ

ഉത്രാട പൂനിലാവേ വാ

മുറ്റത്തെ പൂക്കളത്തില്‍

വാടിയ പൂവണിയില്‍

ഇത്തിരി പാല്‍ ചുരത്താന്‍ വാ… വാ… വാ

ഉത്രാട പൂനിലാവേ വാ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.