Lyrics : Rajeev Nair
Music : M.Jayachandran
Artist : Najeem Arshad
Movie : Trivandrum Lodge (2012)
Kanninullil nee kanmani, kathinnullil nee thenmozhi
Kinnara poonkuzhal paattu nee, ennalumen kalithozhi nee
Muthe ninne muthi nilkum Kaatinumanuragamo…

Ilavenal kootil thalirunnum maine, ninnodalle ishtam
Kaniveezhum thoppil meyum nilave, ninnodalle ishtam
hey… Mandara poonizhal oli veeshum, mambazha ponkavil pennazhake
Manathu kaarmegha mazhamettil, marivillurukiya neermani nee
Orthirikkan, omanikkan, kootukari porumo
Kanninullil nee kanmani, kathinnullil nee thenmozhi
Kinnara poonkuzhal paattu nee, ennalumen kalithozhi nee
Muthe ninne muthi nilkum Kaatinumanuragamo…
Malayalam version of the lyrics
കണ്ണിനുള്ളില്‍ നീ കണ്മണി, കാതിന്നുള്ളില്‍ നീ തേന്മൊഴി
കിന്നാര പൂങ്കുഴല്‍ പാട്ടു നീ, എന്നാളുമെന്‍ കളിത്തോഴി നീ
മുത്തേ നിന്നെ മുത്തി നില്‍ക്കും കാറ്റിനുമനുരാഗമോ…

ഇളവേനല്‍ കൂട്ടില്‍ തളിരുണ്ണും മൈനേ… നിന്നോടല്ലേ ഇഷ്ടം
കനിവീഴും തോപ്പില്‍ മേയും നിലാവേ… നിന്നോടല്ലേ ഇഷ്ടം
ഹേ… മന്ദാര പൂനിഴല്‍ ഒളിവീശും, മാമ്പഴ പൊന്‍കവിള്‍ പെണ്ണഴകേ
മാനത്തു കാര്‍മേഘ മഴമേട്ടില്‍, മാരിവില്ലുരുകിയ നീര്‍മണി നീ
ഓര്‍ത്തിരിക്കാന്‍… ഓമനിക്കാന്‍, കൂട്ടുകാരീ പോരുമോ