Anthikkadappurathu Lyrics (Chamayam)

Lyrics : Kaithapram Damodaran Namboothiri
Music : Johnson
Artist : M.G.Sreekumar, Jolly Abraham
Movie : Chamayam (1993)
അന്തിക്കടപ്പുറത്തൊരോലക്കുടയെടുത്ത് നാലും കൂട്ടി മുറുക്കി നടക്കണതാരാണ്, ആരാണ്
അന്തിക്കടപ്പുറത്തൊരോലക്കുടയെടുത്ത് നാലും കൂട്ടി മുറുക്കി നടക്കണതാരാണ്, ആരാണ്
ഞാനല്ല പരുന്തല്ല തെരകളല്ല, ചെമ്മാനം വാഴണ തൊറയരയന്‍
അങ്ങേക്കടലില് പള്ളിയുറങ്ങാന്‍ മൂപ്പര് പോണതാണേ
അന്തിക്കടപ്പുറത്തൊരോലക്കുടയെടുത്ത് നാലും കൂട്ടി മുറുക്കി നടക്കണ താരാണ്, ആരാണ്
മരനീരും മോന്തി നടക്കണ ചെമ്മാനത്തെ പൊന്നരയന്‍
നീട്ടി തുപ്പിയതാണീണിത്തുറ കടലെല്ലാം പൊന്നാകൂലെ
മാനത്തെ പൂന്തുറയില്‍ വലവീശണ കാണൂലേ…
മാനത്തെ പൂന്തുറയില്‍ വലവീശണ കാണൂലേ…
വെലപേശി നിറയ്കണ കൂടേല് മീനാണെങ്കില്‍ പെടയ്കൂലെ
മീനാണെങ്കില്‍ പെടയ്കൂലെ
അന്തിക്കടപ്പുറത്തൊരോലക്കുടയെടുത്ത് നാലും കൂട്ടി മുറുക്കി നടക്കണതാരാണ്, ആരാണ്
ഞാനല്ല പരുന്തല്ല തെരകളല്ല, ചെമ്മാനം വാഴണ തൊരയറയന്‍
അങ്ങേക്കടലില് പള്ളിയുറങ്ങാന്‍ മൂപ്പര് പോണതാണേ ഹൊയ്!
ഹ നീയാണ! അ നിങ്ങയാരുന്ന!
കടലിനക്കരെ ഏഴിലം പാലയില്‍ ആയിരം മൊട്ടു വിരിയൂലേ
ആയിരം മൊട്ടിലോരങ്ങാഴി തേനുണ്ണാന്‍ ഓമന വണ്ട്‌ മുരളൂലെ
കടലിനക്കരെ ഏഴിലം പാലയില്‍ ആയിരം മൊട്ടു വിരിയൂലേ
ആയിരം മൊട്ടിലോരങ്ങാഴി തേനുണ്ണാന്‍ ഓമന വണ്ട്‌ മുരളൂലെ
അക്കരെയിക്കരെ ഓടിയൊഴുകുന്നോരോടിവള്ളമൊരുങ്ങൂലേ
മിന്നും വലയിലെ ചിപ്പിയിലിത്തിരി മുത്ത്‌ കിടന്നു തിളങ്ങൂലേ
അക്കരെയിക്കരെ ഓടിയൊഴുകുന്നോരോടിവള്ളമൊരുങ്ങൂലേ
മിന്നും വലയിലെ ചിപ്പിയിലിത്തിരി മുത്ത്‌ കിടന്നു തിളങ്ങൂലേ
മുത്ത്‌ കിടന്നു തിളങ്ങൂലേ മുത്ത്‌ കിടന്നു തിളങ്ങൂലേ
അന്തിക്കടപ്പുറത്തൊരോലക്കുടയെടുത്ത് നാലും കൂട്ടി മുറുക്കി നടക്കണതാരാണ്, ആരാണ്
ഞാനല്ല പരുന്തല്ല തെരകളല്ല, ചെമ്മാനം വാഴണ തൊറയരയന്‍
അങ്ങേക്കടലില് പള്ളിയുറങ്ങാന്‍ മൂപ്പര് പോണതാണേ
കാരിത്തക്കിടി നാക്കിളി മൂക്കിളി തൊട്ടു കളിക്കണ കടലിന്‍ കുട്ടികള്‍
അക്കരെ മുത്ത്‌ കണക്കൊരു കൊച്ചു കിടാത്തനുദിച്ചു വരുന്നത് കണ്ടു
മലര്‍പ്പൊടി തട്ടി കലപില കൂട്ടണ താളത്തുമ്പികളായി വിളിക്കെ
മറയ ചെണ്ടകള്‍ അലറിത്തരികിട മേളമടിച്ചു മുഴക്കുന്നേരം
ചാകര വന്ന കണക്കു മണപ്പുറം ആകെ തിമികിട തിമൃതതെയ്

ഞാനും കേട്ടേ ഞാനും കണ്ടേ
അവനവനിന്നു കലമ്പിയ നേരത്തെന്‍റെ കിനാവിലൊരംബിളിവള്ളമിറങ്ങി
യൊരുങ്ങി അനങ്ങി അലംബിയ കംബടി കൂടാന്‍
അത്തല് മിത്തലു ആടംബാന തോണികളൊഴുകി
തുള്ളിയുറഞ്ഞു കൊടുമ്പിരി കൊണ്ടൊരു താളത്തരികിട തിമൃതതെയ്
തുറകളിലിന്നൊരു തുടി കുളി മേള തായമ്പകയുടെ ചെമ്പട മുറുകി
കന്നാലികളുടെ കാലിത്തട്ടകളിടയിടയിളകി തുടലുകളൊഴുകി
അത്തിമരത്തിന്‍ കീഴെ തറയിലോരപ്പോള്‍ത്തിക്കരി നല്ലത് പാടി
കണ്ടൊരു വലയെട് പറയെട് പടമെടു മൊഴികളിലലയുടെ തകിലടിമുറുകി
കണ്ടൊരു വലയെട് പറയെട് പടമെടു മൊഴികളിലലയുടെ തകിലടിമുറുകി
തരികിടത്തിമൃതതെയ് താകിടത്തിമൃതതെയ് ധിമികിടത്തിമൃതതെയ്

One thought on “Anthikkadappurathu Lyrics (Chamayam)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.