Anthikkadappurathu Lyrics (Chamayam)

Lyrics : Kaithapram Damodaran Namboothiri Music : Johnson Artist : M.G.Sreekumar, Jolly Abraham Movie : Chamayam (1993) അന്തിക്കടപ്പുറത്തൊരോലക്കുടയെടുത്ത് നാലും കൂട്ടി മുറുക്കി നടക്കണതാരാണ്, ആരാണ് അന്തിക്കടപ്പുറത്തൊരോലക്കുടയെടുത്ത് നാലും കൂട്ടി മുറുക്കി നടക്കണതാരാണ്, ആരാണ് ഞാനല്ല പരുന്തല്ല തെരകളല്ല, ചെമ്മാനം വാഴണ തൊറയരയന്‍ അങ്ങേക്കടലില് പള്ളിയുറങ്ങാന്‍ മൂപ്പര് പോണതാണേ അന്തിക്കടപ്പുറത്തൊരോലക്കുടയെടുത്ത് നാലും കൂട്ടി മുറുക്കി നടക്കണ താരാണ്, ആരാണ് മരനീരും മോന്തി നടക്കണ ചെമ്മാനത്തെ പൊന്നരയന്‍ നീട്ടി തുപ്പിയതാണീണിത്തുറ കടലെല്ലാം പൊന്നാകൂലെ … Continue reading Anthikkadappurathu Lyrics (Chamayam)