Aaro Nenjil (Godha)

 

Lyrics: Manu Manjith
Music: Shaan Rahman
Artist: Gowry Lekshmi
Movie: Godha (2017)

Aaro nenjil manjaayi peyyunna neram…
Thaane vinnil minnanorungunnu thaaram
Oru thooval thennalu melle, manmaake vannozhiyumbol
Ariyathe kannukalenthe thedi penmaniyaale…

Aaro nenjil manjaayi peyyunna neram…
Thaane vinnil minnanorungunnu thaaram

Ennullilullil neela raavilaayi
Naruvellithinkal naalamaayidaan
mazha thullichaadum poonkinaavile
Oru pullikkuyilin eenamaayidaan
Aduthoru maayaa chirithooki, thuduthoru pooville
Aduthoru maayaa chirithooki, thuduthoru pooville
Poyoru naalukalaayiram novukal
Neenthiya maanasamaakeyu-minnoru
Mamayilaadana poovaniyaakkiya-thaarude
Paattile mohana santhwaname…

Aaro nenjil manjaayi peyyunna neram…
Thaane vinnil minnanorungunnu thaaram
Oru thooval thennalu melle, manmaake vannozhiyumbol
Ariyathe kannukalenthe thedi penmaniyaale…

 

Transliteration in Malayalam

ആരോ നെഞ്ചില്‍ മഞ്ഞായ് പെയ്യുന്ന നേരം…
താനേ വിണ്ണില്‍ മിന്നാനൊരുങ്ങുന്നു താരം
ഒരു തൂവല്‍ തെന്നലു മെല്ലെ , മനമാകെ വന്നൊഴിയുമ്പോള്‍
അറിയാതെ കണ്ണുകളെന്തേ തേടി പെണ്മണിയാളെ…

ആരോ നെഞ്ചില്‍ മഞ്ഞായ് പെയ്യുന്ന നേരം…
താനേ വിണ്ണില്‍ മിന്നാനൊരുങ്ങുന്നു താരം

എന്നുള്ളിലുള്ളില്‍ നീല രാവിലായി
നറുവെള്ളിത്തിങ്കള്‍ നാളമായിടാന്‍
മഴതുള്ളിച്ചാടും പൂങ്കിനാവിലേ
ഒരു പുള്ളിക്കുയിലിന്‍ ഈണമായിടാന്‍
അടുത്തൊരു മായാ ചിരിതൂകി, തുടുത്തൊരു പൂവില്ലേ
അടുത്തൊരു മായാ ചിരിതൂകി, തുടുത്തൊരു പൂവില്ലേ
പോയൊരു നാളുകളായിരം നോവുകള്‍
നീന്തിയ മാനസമാകെയുമിന്നൊരു
മാമയിലാടണ പൂവനിയാക്കിയതാരുടെ
പാട്ടിലെ മോഹന സാന്ത്വനമേ…

ആരോ നെഞ്ചില്‍ മഞ്ഞായ് പെയ്യുന്ന നേരം…
താനേ വിണ്ണില്‍ മിന്നാനൊരുങ്ങുന്നു താരം
ഒരു തൂവല്‍ തെന്നലു മെല്ലെ , മനമാകെ വന്നൊഴിയുമ്പോള്‍
അറിയാതെ കണ്ണുകളെന്തേ തേടി പെണ്മണിയാളെ…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.