Mozhikalum Mounangalum (Duet Version)

Lyrics : Kaithapram Damodaran Namboothiri

Music : Deepak Dev

Artist : Haricharan, Manjari

Movie : Padmasree Bharath Dr. Saroj Kumar (2012)

 

Mozhikalum mounangalum, mizhikalum vaachalamai

Thirakalum theeravum, hrudayavum vaachalamai

Thammil thammil… ormakal

Aarum kanaathe poovaninju

 

Mozhikalum mounangalum, mizhikalum vaachalamai

Thirakalum theeravum, hrudayavum vaachalamai

Thammil thammil… ormakal

Aarum kanaathe poovaninju

Ilam thennale manjuppookkale, kulirolame niravaname

Ithu munnil naam pranayaardramai parayaan maranna kadhayo

Mozhikalum mounangalum, mizhikalum vaachalamai

 

Poove poovinnoru vandin chundu vilichu, melle vilichu (m)

Mindanonnu kothi poonditullu thudichu, enne ninachu (f)

Anuragam divyam anuragam-aarumariyaa kanavai (m)

Ariyaatheyennil ariyathe vannu, manassinte mayilpeeli ozhiyunnuvo (f)

Ilam thennale manjuppookkale, kulirolame niravaname

Ithu munnil naam pranayaardramai parayaan maranna kadhayo…

 

Kaanaa nerathonnu kaanan nenju pidanju, aere pidanju (f)

Ninnodishtamennu poovinodu mozhinju, ullam mozhinju (m)

Etho raathri mazha chillen maalikayil neeyenne thiranju (m)

Avalennumee malarvadiyil, snehappoove ninnethedi alayunnitha

Ilam thennale manjuppookkale, kulirolame niravaname (m)

Ithu munnil naam pranayaardramai parayaan maranna kadhayo (m)

 

Mozhikalum mounangalum, mizhikalum vaachalamai

Thirakalum theeravum, hrudayavum vaachalamai

Thammil thammil… ormakal

Aarum kanaathe poovaninju

Ilam thennale manjuppookkale, kulirolame niravaname

Ithu munnil naam pranayaardramai parayaan maranna kadhayo

 

Malayalam version of the lyrics

 

മൊഴികളും മൌനങ്ങളും, മിഴികളും വാചാലമായ്

തിരകളും തീരവും, ഹൃദയവും വാചാലമായ്

തമ്മില്‍ തമ്മില്‍ … ഓര്‍മ്മകള്‍

ആരും കാണാതെ പൂവണിഞ്ഞു

 

മൊഴികളും മൌനങ്ങളും, മിഴികളും വാചാലമായ്

തിരകളും തീരവും, ഹൃദയവും വാചാലമായ്

തമ്മില്‍ തമ്മില്‍… ഓര്‍മ്മകള്‍

ആരും കാണാതെ പൂവണിഞ്ഞു

ഇളംതെന്നലേ മഞ്ഞുപ്പൂക്കളെ, കുളിരോളമേ നിറവാനമേ

ഇതു മുന്നില്‍ നാം പ്രണയാര്‍ദ്രമായി പറയാന്‍ മറന്ന കഥയോ

മൊഴികളും മൌനങ്ങളും, മിഴികളും വാചാലമായ്

 

പൂവേ പൂവിന്നൊരു വണ്ടിന്‍ ചുണ്ട് വിളിച്ചു, മെല്ലെ വിളിച്ചു

മിണ്ടാനൊന്നു കൊതി പൂണ്ടിട്ടുള്ള് തുടിച്ചു, എന്നെ നിനച്ചു (f)

അനുരാഗം ദിവ്യ-മനുരാഗ-മാരുമറിയാ….ക്കനവായ് (m)

അറിയാതെയെന്നില്‍ അറിയാതെ വന്നു, മനസ്സിന്റെ മയില്‍‌പീലി ഒഴിയുന്നുവോ (f)

ഇളം തെന്നലേ മഞ്ഞുപ്പൂക്കളെ, കുളിരോളമേ നിറവാനമേ

ഇതു മുന്നില്‍ നാം പ്രണയാര്‍ദ്രമായി പറയാന്‍ മറന്ന കഥയോ….

 

കാണാ നേരത്തൊന്നു കാണാന്‍ നെഞ്ച്  പിടഞ്ഞു, ഏറെ പിടഞ്ഞു (f)

നിന്നോടിഷ്ടമെന്ന്‍  പൂവിന്നോട് മൊഴിഞ്ഞു, ഉള്ളം മൊഴിഞ്ഞു (m)

ഏതോ രാത്രിമഴ ചില്ലെന്‍ മാളികയില്‍ നീയെന്നെ തിരഞ്ഞു (m)

അവളെന്നുമീ മലര്‍വാടിയില്‍, സ്നേഹപ്പൂവേ നിന്നെത്തേടി അലയുന്നിതാ (m)

ഇളം തെന്നലേ മഞ്ഞുപ്പൂക്കളെ, കുളിരോളമേ നിറവാനമേ (m)

ഇത് മുന്നില്‍ നാം പ്രണയാര്‍ദ്രമായ് പറയാന്‍ മറന്ന കഥയോ (m)

 

മൊഴികളും മൌനങ്ങളും, മിഴികളും വാചാലമായ്

തിരകളും തീരവും, ഹൃദയവും വാചാലമായ്

തമ്മില്‍ തമ്മില്‍… ഓര്‍മ്മകള്‍

ആരും കാണാതെ പൂവണിഞ്ഞു

ഇളം തെന്നലേ മഞ്ഞുപ്പൂക്കളെ , കുളിരോളമേ നിറവാനമേ

ഇത് മുന്നില്‍ നാം പ്രണയാര്‍ദ്രമായ് പറയാന്‍ മറന്ന കഥയോ

 

 

Video Lyrics Version

Lyrics for Solo(M) version

Download Karaoke from 4shared

Youtube video link

Youtube video link for full length song

4 thoughts on “Mozhikalum Mounangalum (Duet Version)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.