Neeyillathe Jeevitham (Tamaar Padaar)

 

Lyrics : Rafeeq Ahammed
Music : Bijibal
Artist :
Movie : Tamaar Padaar (2014)

Neeyillathe jeevitham venda penne venda
Marupakuthi ithennum neeyalle
Odippokum kattile podimazha mathiri enne nee
Thanichakkidalle ingane …
Njanum neeyum chernal, paalum thenum pole
Madhurithamayi… ilakiyozhukum oru puzhayayi
Nirayumivide … Neeyillathe jeevitham venda ponne venda
Marupakuthi ithennum neeyalle

Neeyente ullil pande, koodunu koottiyathalle
Pokaan … ithengu pokan oru nizhalayi
Mazhayil veyilil, purakil alayum
Ninne kandal enthinee kallakkopam ponne
Pidi vazhuthana kanni poomeene

Ninnodu cherukayallaathillonnum ashichathilla
Doore … orolam pole akalaruthe
Nirayum irulil marayaruthe, aruthe …

Neeyillathe enthinee ravum pakalum penne
Marupakuthi ithennum  neeyalle
Odippokum kattile podimazha mathiri enne nee
Thanichakkidalle ingane …
Njanum neeyum chernal paalum thenum pole
Madhurithamayi ilakiyozhukum oru puzhayayi
Nirayumivide .. Neeyillathe jeevitham venda penne venda
Marupakuthi ithennum neeyalle

 

Malayalam version of the lyrics

നീയില്ലാതെ ജീവിതം, വേണ്ടാ പെണ്ണേ വേണ്ടാ

മറുപകുതി ഇതെന്നും നീയല്ലേ

ഓടിപ്പോകും കാറ്റിലെ പൊടിമഴ മാതിരി എന്നെ നീ

തനിച്ചാക്കിടല്ലേ ഇങ്ങനെ …

ഞാനും നീയും ചേര്‍ന്നാല്‍ , പാലും തേനും പോലെ

മധുരിതമായി… ഇളകിയൊഴുകും ഒരു പുഴയായി

നിറയുമിവിടെ… നീയില്ലാതെ ജീവിതം വേണ്ടാ പൊന്നേ വേണ്ടാ

മറുപകുതി ഇതെന്നും നീയല്ലേ

 

നീയെന്റെ ഉള്ളില്‍ പണ്ടേ , കൂടൊന്നു കൂട്ടിയതല്ലേ

പോകാന്‍… ഇതെങ്ങു പോകാന്‍ ഒരു നിഴലായി

മഴയില്‍ വെയിലില്‍ , പുറകില്‍ അലയും

നിന്നെ കണ്ടാല്‍ എന്തിനീ കള്ളകോപം പൊന്നേ

പിടി വഴുതണ കന്നി പൂമീനേ

 

നിന്നോടു ചേരുകയല്ലാതില്ലൊന്നും അശിച്ചതില്ല

ദൂരേ … ഒരോളം പോലെ അകലരുതേ

നിറയും ഇരുളില്‍ മറയരുതേ , അരുതേ

 

നീയില്ലാതെ എന്തിനീ രാവും പകലും പെണ്ണെ

മറുപകുതി ഇതെന്നും നീയല്ലേ

ഓടിപ്പോകും കാറ്റിലെ പൊടിമഴ മാതിരി എന്നെ നീ

തനിച്ചാക്കിടല്ലേ ഇങ്ങനെ …

ഞാനും നീയും ചേര്‍ന്നാല്‍ , പാലും തേനും പോലെ

മധുരിതമായി… ഇളകിയൊഴുകും ഒരു പുഴയായി

നിറയുമിവിടെ… നീയില്ലാതെ ജീവിതം വേണ്ടാ പെണ്ണേ വേണ്ടാ

മറുപകുതി ഇതെന്നും നീയല്ലേ

 

 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.