Lyrics : Rafeeq Ahmed
Music : Ilayaraja
Artist : Hariharan
Movie : Snehaveedu (2011)
Amruthamayi abhayamai janani neeyennumille
Janiyilum mruthiyilum nizhalai nee koodeyille
Mizhineeril… Mizhineeril thelivanin kanavaai nee
Mozhi thorum puthu mannil nanavai nee
Oru palazhi pol-nenjil neeyennum (Amruthamayi…)
Mindi konjan vembum chundil panjamruthamaai (2)
Chimmi chimmi minnum kannil kanni nilavaai
Janma janma theeram pulkum, mandakini nee
Prapanjangalaake niranjidum mele
Manathaaril kathirai nee viriyenam
Oru thaarattai ennullil charu nee (Amruthamayi…)
Thenni thenni veenidumenne thaangan-amme vaa (2)
Venjamara kayyalenne kanneerattaan vaa
Anthicharam moodum kaavil vilakkai nee
Prabhathangal pole unarthidum munpe
Vazhiyoram thanalayi nirayenam
Veyilarunna novennil mayku nee (Amruthamayi…)
Malayalam version of the lyrics
അമൃതമായി അഭയമായ് ജനനി നീയെന്നുമില്ലേ
ജനിയിലും മൃതിയിലും നിഴലായി നീ കൂടെയില്ലേ
മിഴിനീരില്‍… മിഴിനീരില്‍ തെളിവാനിന്‍ കനവായ് നീ
മൊഴി തോറും പുതു മണ്ണില്‍ നനവായ് നീ
ഒരു പാലാഴി പോല്‍നെഞ്ചില്‍ നീയെന്നും (അമൃതമായി …)
സഞ്ചരി
മിണ്ടി കൊഞ്ചാന്‍ വെമ്പും ചുണ്ടില്‍ പഞ്ചാമൃതമായി (2)
ചിമ്മി ചിമ്മി മിന്നും കണ്ണില്‍ കന്നി നിലാവായ്
ജന്മ ജന്മ തീരം പുല്‍കും, മന്ദാകിനി നീ
പ്രപഞ്ചങ്ങളാകെ നിറഞ്ഞിടും മേലെ
മനതാരില്‍ കതിരായി നീ വിരിയേണം
ഒരു താരട്ടായ് എന്നുള്ളില്‍ ചാരു നീ (അമൃതമായി…)
തെന്നി തെന്നി വീണിടുമെന്നെ താങ്ങാനമ്മെ വാ (2)
വെഞ്ചാമര കയ്യാലെന്നെ കണ്ണീരാട്ടാന്‍ വാ
അന്തിചാരം മൂടും കാവില്‍ വിളക്കായ് നീ
പ്രഭാതങ്ങള്‍ പോലെ ഉണര്‍ത്തിടും മുന്‍പേ
വഴിയോരം തണലായി നിറയേണം
വെയിലാറുന്ന നോവെന്നില്‍ മായ്കൂ നീ (അമൃതമായി…)
Please upload the karaoke
LikeLike
Please can anyone upload Karaoke of this beautiful song of Maestro Ilaiyaraja?
LikeLike
superb song
LikeLike