Lyrics : O.N.V. Kurup
Music : M.Jayachandran
Artist : K.J.Yesudas
Movie : Karayilekku oru kadal dooram (2011)
Hridayathin madhupatram….
Hridayathin madhupatram nirayunnu sakhi neeyen
Rithu devathayai arikil nilke…. arikil nilke…
Hridayathin madhupatram….
Hridayathin madhupatram nirayunnu sakhi neeyen
Rithu devathayai arikil nilke, neeyen arikil nilke…
Parayu nin kaikalil, kuppivalakalo
Mazhavillin manivarna pottukalo
Arumayam nettiyil karthika ravinte
Aniviral charthiya chandanamo
Oru krishna thulasi-than nairmalyamo
Nee oru mayilpeeli-than soundaryamo (2)
Hridayathin madhupatram nirayunnu sakhi neeyen
Rithu devathayai arikil nilke…. enn-arikil nilke…
Oru swaram panjama madhuraswarathinal
Oru vasantham theerkum kuyilmozhiyo
Karalile kanal polum kanimalarakkunna
Vishu nila pakshi-than kurumozhiyo
Oru kodi janmathin sneha-sabhalyam
Nin oru mridu sparshathal nedunnu njan (2)
Hridayathin madhupatram nirayunnu sakhi neeyen
Rithu devathayai arikil nilke…. arikil nilke…
Hridayathin madhupatram nirayunnu sakhi neeyen
Rithu devathayai arikil nilke…. neeyen arikil nilke…
Malayalam version of lyrics
ഹൃദയത്തിന്‍ മധുപാത്രം….
ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍
ഋതു ദേവതയായി അരികില്‍ നില്‍കെ…. അരികില്‍ നില്‍കെ…
ഹൃദയത്തിന്‍ മധുപാത്രം….
ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍
ഋതു ദേവതയായി അരികില്‍ നില്‍കെ, നീയെന്‍ അരികില്‍ നില്‍കെ…
പറയു നിന്‍ കൈകളില്‍ , കുപ്പിവളകളോ
മഴവില്ലിന്‍ മണിവര്‍ണ പൊട്ടുകളോ
അരുമയാം നെറ്റിയില്‍ കാര്‍ത്തിക രാവിന്റെ
അണിവിരല്‍ ചാര്‍ത്തിയ ചന്ദനമോ
ഒരു കൃഷ്ണ തുളസിതന്‍ നൈര്‍മല്യമോ
നീ ഒരു മയില്‍പീലിതന്‍ സൗന്ദര്യമോ(2) (ഹൃദയത്തിന്‍….)
ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍
ഋതു ദേവതയായി അരികില്‍ നില്‍കെ…. എന്നരികില്‍ നില്‍കെ…
ഒരു സ്വരം പഞ്ചമ മധുരസ്വരത്തിനാല്‍
ഒരു വസന്തം തീര്‍ക്കും കുയില്‍മൊഴിയോ
കരളിലെ കനല്‍ പോലും കണിമലരാക്കുന്ന
വിഷുനിലാ പക്ഷിതന്‍ കുറുമൊഴിയോ
ഒരു കോടി ജന്മത്തിന്‍ സ്നേഹസാഫല്യം
നിന്‍ ഒരു മൃദു സ്പര്‍ശത്താല്‍ നേടുന്നു ഞാന്‍ (2)
ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍
ഋതു ദേവതയായി അരികില്‍ നില്‍കെ…. അരികില്‍ നില്‍കെ…
ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍
ഋതു ദേവതയായി അരികില്‍ നില്‍കെ…. നീയെന്‍ അരികില്‍ നില്‍കെ…