കാഴ്ചകള്‍ കണ്ടു തീരാത്ത കണ്ണുകള്‍ക്കും, സംഗീതം തങ്ങി നില്ക്കുന്ന കാതുകള്‍ക്കും, എന്റെ ഈ ചെറിയ കൂട്ടിലേക്ക് സ്വാഗതം… 🙂
ഏതോ ചില നേരങ്ങളില്‍ തോന്നിയ ചില ഉള്‍വിളികളും (ഭ്രാന്ത് എന്നും പറയാം), മലയാളികള്‍ ഇന്ന് മൂളി നടക്കുന്ന ചില ഗാനങ്ങളും, എന്റെ കണ്ണുകള്‍ എന്നെ കൊണ്ട് എടുപ്പിച്ച ചില ചിത്രങ്ങളും, പിന്നെ ഇന്നത്തെ ജീവിത വഴിയില്‍ ഞാന്‍ കണ്ടെത്തിയ ചില ടെക് നുറുങ്ങുകളും സമം ചേര്‍ത്ത് തയാറാക്കിയ ഈ ബ്ലോഗിലേക്ക് സ്നേഹപൂര്‍വ്വം സ്വാഗതം….
വായിക്കുക, അഭിപ്രായങ്ങള്‍ അറിയിക്കുക…
vimal you have done alot of hard work and this blog is very interesting. keep it up.
LikeLike
good workk 🙂
LikeLike
congratulations and keep going ….
LikeLike
::)
LikeLike
Good site mate
LikeLike
..yEniKu iShttaYi..oLd HinDi cLassiC sOnGz LyRiCz uNdeL vaLaRe maNoHaRaMaYiRuNNu..:))))
LikeLike
sure… any specific songs undengil parayu… include cheyyam 🙂
LikeLike
hi vimal..have you heard this new song from the movie 8:20 by sonu nigam.. can you please post lyrics and share this song…its awesome. Its from Shyam Mohan’s debut movie. Link below:
LikeLike
Done, posted 🙂 It’s a wonderful song! Hope the movie will be equally good. Keep posting 🙂
https://vimalsuresh.wordpress.com/2012/12/31/thoomanjin-820/
LikeLike
Hey, I was trying to download the song :
Mozhikalum Mounangalum (Male) -Malayalam Karaoke::. Dr. Saroj Kumar (2012) using the 4shared link. Unfortunately,its not working. Could you please fix it .
Thanks very much for setting this beautiful yet useful blog !
LikeLike
Thanks for the note, the link is fixed. The previous link was removed from the 4shared site. Thank You and keep visiting!
LikeLike
kidilan
LikeLike
kalakii thakuuu
LikeLike