Pularmanjupol Nee (En Jeevane)

Lyrics – Girish Puthencherry

Music – Rahul Raj

Artists – Sujatha, Karthik

Album – En Jeevane… (2007)

 

Pularmanjupol nee, poovinte nenjil

ninnoru surya naalameettunarunnuvo

Janmangalayi vinnin, kannaya thaarangal

Mazhayettu raavoram marayunnuvo

Parayathe Naam parayunnuvo, viraham niranja vaakkukal

Nirasandhyapol, mizhi pootti nee nilkkave

 

Pranayaardramaayi nammal, paadunna paattellam

Anuraga kaalathekkaliyunna naal

Aliyathe naam aliyunnuvo ariyaatheyee swakaaryamayi

Piriyilla naam en janma saaphalyame

 

Neeyaanen pournami, en shwaasakkattil

Sangeetham sandramo, veruthe nin ee venal nombaram

En jeevane neeyen sneha saanthwanam

Vidarum vasanthame manassin pathamgame

 

Nana naana naana Naa…

 

Neeyaanen pournami, en shwaasakkattil

Sangeetham sandramo, veruthe nin ee venal nombaram

En jeevane neeyen sneha saanthwanam

Vidarum vasanthame manassin pathamgame

 

Veruthe nin ee venal nombaram

En jeevane neeyen sneha saanthwanam

Vidarum vasanthame manassin pathamgame

 

Malayalam version of the lyrics

 

പുലര്‍മഞ്ഞു പോല്‍ നീയെന്‍ പൂവിന്‍റെ  നെഞ്ചില്‍

നിന്നൊരു സൂര്യനാളമേ-റ്റുണരുന്നുവോ

ജന്മങ്ങളായി വിണ്ണിന്‍ കണ്ണായ താരങ്ങള്‍
മഴയേറ്റു  രാവോരം മറയുന്നുവോ
പറയാതെ ഞാന്‍ പറയുന്നുവോ
വിരഹം നിറഞ്ഞ വാക്കുകള്‍
നിറസന്ധ്യപോല്‍ മിഴി പൂട്ടി നീ നില്‍ക്കവേ
മനസ്സിന്റെ തീരങ്ങള്‍ മഴവില്ലു പാടങ്ങള്‍
അനുരാഗ കാലത്തേ ക്കലിയുന്ന നാള്‍
പ്രണയാര്‍ദ്രമായി  നമ്മള്‍ പാടുന്ന പാട്ടെല്ലാം
ശലഭങ്ങളായി വാനില്‍ ഉയരുന്ന നാള്‍
അലിയാതെ നാം അലിയുന്നുവോ
അറിയതെയീ സ്വകാര്യമായി
പിരിയില്ല നാം എന്‍ ജന്മസാഫല്യമേ
നീയാണെന്‍ പൗര്‍ണമി നിന്‍ ശ്വാസ കാറ്റില്‍
സംഗീതം സാന്ദ്രമോ വെറുതേ നിന്‍ ഈ വേനല്‍ നൊമ്പരം
എന്‍ ജീവനേ നീയെന്‍ സ്നേഹ സാന്ത്വനം
വിടരും വസന്തമേ മനസ്സിന്‍ പതംഗമേ
ന ന നാന നാന നാ
നീയാണെന്‍ പൗര്‍ണമി നിന്‍ ശ്വാസ കാറ്റില്‍
സംഗീതം സാന്ദ്രമോ വെറുതേ നിന്‍ ഈ വേനല്‍ നൊമ്പരം
എന്‍ ജീവനേ നീയെന്‍ സ്നേഹ സാന്ത്വനം
വിടരും വസന്തമേ മനസ്സിന്‍ പതംഗമേ
പ്രണയാര്‍ദ്രമായി  നമ്മള്‍ പാടുന്ന പാട്ടെല്ലാം
ശലഭങ്ങളായി വാനില്‍ ഉയരുന്ന നാള്‍
അലിയാതെ നാം അലിയുന്നുവോ
അറിയതെയീ സ്വകാര്യമായി
പിരിയില്ല നാം എന്‍ ജന്മസാഫല്യമേ
വെറുതെ നിന്‍ ഈ വേനല്‍ നൊമ്പരം
എന്‍ ജീവനെ നീയെന്‍ സ്നേഹ സാന്ത്വനം
വിടരും വസന്തമേ മനസ്സിന്‍ പതംഗമേ
Youtube Link

One thought on “Pularmanjupol Nee (En Jeevane)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.