Madhumathiye (Sakhavu)

Lyrics: Shabareesh Varma

Music: Prashanth Pillai

Artists: Shreekumar Vakkiyil, Preeti Pillai

Madhu Madhu, Madhumathiye ninne kaanan enthu rasam

Aanandavum aarambhavum anuraagamaayi… hahaha hahaha

Madhu Madhu, Madhumathiye ninne kaanan enthu rasam

Kaanumbozhennum kaanathe kannil kandondirikkumbozhum

kannullil theerkkum jaalangal konden ullil kadakkumbozhum

alaraayiram viriyunnu, athil maanasam nirayunnu

athilum priyam, ni than manam kaanunna neram

ahaha ahaha

Oo.. Madhu madhu, madhumathiye ninne kaanan enthu rasam

Madhu madhu, madhumathiye ninne kaanan enthu rasam

Aanandavum aarambhavum anuraagamaayi… ahaha ahaha

Kanmaniye nee kaalangal thaandi kayyodu kai korth poradanam

pokunna vazhiyil veezhunna neram chaarath neeyannu-mundavanam

alaraayiram viriyunnu, athil maanasam nirayunnu

athilum priyam, ni than manam kaanunna neram

ahaha ahaha

Oo.. Madhu madhu, madhumathiye ninne kaanan enthu rasam

Madhu madhu, madhumathiye ninne kaanan enthu rasam

Aanandavum aarambhavum anuraagamaayi… ahaha ahaha

Transliteration in Malayalam

മധു മധു, മധു മതിയേ.. നിന്നെ കാണാന്‍ എന്തു രസം

ആനന്ദമീ ആരംഭവും അനുരാഗമായി.. ഹഹഹ ഹഹഹ

മധു മധു, മധു മതിയേ.. നിന്നെ കാണാന്‍ എന്തു രസം

കാണുമ്പോഴെന്നും കാണാതെ കണ്ണില്‍ കണ്ടോണ്ടിരിക്കുമ്പോഴും

കണ്ണുള്ളില്‍ തീര്‍ക്കും ജാലങ്ങള്‍ കൊണ്ടെന്‍ ഉള്ളില്‍ കടക്കുമ്പോഴും

അലരായിരം വിരിയുന്നു, അതില്‍ മാനസം നിറയുന്നു

അതിലും പ്രിയം, നീ തന്‍ മനം കാണുന്ന നേരം

അഹഹ അഹഹ

ഓ .. മധു മധു, മധു മതിയേ.. നിന്നെ കാണാന്‍ എന്തു രസം

മധു മധു, മധു മതിയേ.. നിന്നെ കാണാന്‍ എന്തു രസം

ആനന്ദമീ ആരംഭവും അനുരാഗമായി.. അഹഹ അഹഹ

കണ്മണിയെ നീ കാലങ്ങള്‍ താണ്ടി കയ്യോടു കൈ കോര്‍ത്ത് പോരാടണം

പോകുന്ന വഴിയില്‍ വീഴുന്ന നേരം ചാരത്തു നീയന്നുമുണ്ടാവണം

അലരായിരം വിരിയുന്നു, അതില്‍ മാനസം നിറയുന്നു

അതിലും പ്രിയം, നീ തന്‍ മനം കാണുന്ന നേരം

അഹഹ അഹഹ

ഓ .. മധു മധു, മധു മതിയേ.. നിന്നെ കാണാന്‍ എന്തു രസം

മധു മധു, മധു മതിയേ.. നിന്നെ കാണാന്‍ എന്തു രസം

ആനന്ദമീ ആരംഭവും അനുരാഗമായി.. അഹഹ അഹഹ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.