Kasthoori Manakkunnallo (Picnic/Nayika)

Lyrics : Sreekumaran Thampi

Music : M.K. Arjunan

Artist : K.J. Yesudas

Movie : Picnic (1975), Nayika (2011)

Kasthoori Manakkunnallo kaattil, nee varumbol

Kanmaniye kanduvo nee, kavilina thazhukiyo nee

Vellimani kilungunnallo thulli thulli, nee varumbol

Kalliyaval kali paranju, kamukante kadha paranju

Neelanjana puzhayil neeradi ninna neram

Nee nalkum kuliralayil poomeni pootha neram

Neelanjana puzhayil neeradi ninna neram

Nee nalkum kuliralayil poomeni pootha neram

En nenjil chaanjiduma thalir-maram-innulanju

En raaga mudra choodum, chenjundu vithumbi ninnu

Kasthoori manakkunnallo kaattil, nee varumbol

Kanmaniye kanduvo nee, kavilina thazhukiyo nee

Nallomal kannukalil nakshathra pooviriyum

Naanathal nananja kavil tharukalil sandhya pookkum

Nallomal kannukalil nakshathra pooviriyum

Naanathal nananja kavil tharukalil sandhya pookkum

Chenthalir chundinayil munthiri then kiniyum

Then chorum vakkilente, peru thulumbi nilkum

Kasthoori manakkunnallo kaattil, nee varumbol

Kanmaniye kanduvo nee, kavilina thazhukiyo nee

Vellimani kilungunnallo thulli thulli, nee varumbol

Kalliyaval kali paranju, kamukante kadha paranju

Malayalam version of the lyrics

കസ്തൂരി മണക്കുന്നല്ലോ കാറ്റില്‍ , നീ വരുമ്പോള്‍

കണ്മണിയെ കണ്ടുവോ നീ, കവിളിണ തഴുകിയോ നീ

വെള്ളിമണി കിലുങ്ങുന്നല്ലോ തുള്ളി തുള്ളി, നീ വരുമ്പോള്‍

കള്ളിയവള്‍ കളി പറഞ്ഞു, കാമുകന്റെ കഥ പറഞ്ഞു

നീലാഞ്ജനപ്പുഴയില്‍ നീരാടി നിന്നനേരം

നീ നല്‍കും കുളിരലയില്‍ പൂമേനി പൂത്ത നേരം

നീലാഞ്ജനപ്പുഴയില്‍ നീരാടി നിന്നനേരം

നീ നല്‍കും കുളിരലയില്‍ പൂമേനി പൂത്ത നേരം

എന്‍നെഞ്ചില്‍ ചാഞ്ഞിടുമാ തളിര്‍മരമിന്നുലഞ്ഞു

എന്‍ രാഗ മുദ്ര ചൂടും, ചെഞ്ചുണ്ട് വിതുമ്പി നിന്നു

കസ്തൂരി മണക്കുന്നല്ലോ കാറ്റില്‍ , നീ വരുമ്പോള്‍

കണ്മണിയെ കണ്ടുവോ നീ, കവിളിണ തഴുകിയോ നീ

നല്ലോമല്‍ കണ്ണുകളില്‍ നക്ഷത്ര പൂവിരിയും

നാണത്താല്‍ നനഞ്ഞകവിള്‍  താരുകളില്‍ സന്ധ്യ പൂക്കും

നല്ലോമല്‍ കണ്ണുകളില്‍ നക്ഷത്ര പൂവിരിയും

നാണത്താല്‍ നനഞ്ഞകവിള്‍  താരുകളില്‍ സന്ധ്യ പൂക്കും

ചെന്തളിര്‍ ചുണ്ടിണയില്‍ മുന്തിരി തേന്‍ കിനിയും

തേന്‍ ചോറും വാക്കിലെന്റെ, പേര് തുളുമ്പി നില്കും

കസ്തൂരി മണക്കുന്നല്ലോ കാറ്റില്‍ , നീ വരുമ്പോള്‍

കണ്മണിയെ കണ്ടുവോ നീ, കവിളിണ തഴുകിയോ നീ

വെള്ളിമണി കിലുങ്ങുന്നല്ലോ തുള്ളി തുള്ളി, നീ വരുമ്പോള്‍

കള്ളിയവള്‍ കളി പറഞ്ഞു, കാമുകന്റെ കഥ പറഞ്ഞു

Download mp3 from 4shared.com

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.