Pathiye Sandhya (Ithu Nammude Kadha)

Lyrics : Santhosh Varma

Music : Sundar C Babu

Artist : Najim Arshad

Movie : Ithu Nammude Kadha (2011)

 

Pathiye sandhya raavin maaril chayave

Pakalin sooryanenthe ullam thengiyo

Viraham nammalil nirayunnallo.

Snehichottume kothi theernillallo

Arike nee illenkil… janmathin enthartham (Pathiye sandhya…)

 

Karimukil mele azhakala neyyum mazhavilkodi pole…

Oru njodi minnum maru njodi maayum mannile anuragam

Puthu mazha peythal annu kurukkum thakarakkodi pole

Veru pidikkum munpe kariyum paazhchedi anuragam

Aaromale….aaa….

Aarareeyanuragathe vaanolam vaazhthi

Swapnam kandal dukham mathram

Snehichalo nashtam mathram (Pathiye sandhya…)

 

Iniyoru janmam ivideyeduthal varumo thunayaayi..

Kadhayithilennum verpedal thanne varumo vidhiyaayi..

Okke marakkamennoru vaakkil pranayam theernaalum

Ormakalethum kanalu vithaykum ennum pathivaayi

Ekaakiyaay ee veedhiyil…

Iniyum njan kathorkum nin kaalocha kelkaan

Neram mangum neratholam

Shwasam theerum kaalatholam… (Pathiye sandhya…)

 

 

Malayalam version of the lyrics

 

പതിയെ സന്ധ്യ രാവിന്‍ മാറില്‍ ചായവേ

പകലിന്‍ സൂര്യനെന്തേ ഉള്ളം തേങ്ങിയോ

വിരഹം നമ്മളില്‍ നിറയുന്നല്ലോ

സ്നേഹിചൊട്ടുമേ കൊതി തീര്‍ന്നില്ലല്ലോ

അരികെ നീ ഇല്ലെങ്കില്‍… ജന്മത്തിന്‍ എന്തര്‍ത്ഥം (പതിയെ സന്ധ്യ…)

 

കരിമുകില്‍മേലെ അഴകല നെയ്യും മഴവില്‍ക്കൊടി പോലെ…

ഒരു ഞൊടി മിന്നും മറു ഞൊടി മായും മണ്ണിലെ അനുരാഗം

പുതുമഴ പെയ്താല്‍ അന്നു കുരുക്കും തകരക്കോടി പോലെ

വേരു പിടിക്കും മുന്‍പേ കരിയും പാഴ്ച്ചെടി അനുരാഗം

ആരോമലേ….ആ….

ആരാരീയനുരാഗത്തെ വാനോളം വാഴ്ത്തി

സ്വപ്നം കണ്ടാല്‍ ദുഃഖം മാത്രം

സ്നേഹിച്ചാലോ നഷ്ടം മാത്രം (പതിയെ സന്ധ്യ…)

 

ഇനിയൊരു ജന്മം ഇവിടെയെടുത്താല്‍ വരുമോ തുണയായി..

കഥയിതിലെന്നും വേര്‍പെടല്‍ തന്നെ, വരുമോ വിധിയായി..

ഒക്കെ മറക്കാമെന്നൊരു വാക്കില്‍ പ്രണയം തീര്‍ന്നാലും

ഓര്‍മകളെത്തും കനല് വിതയ്കും എന്നും പതിവായി

ഏകാകിയായ്‌ ഈ വീഥിയില്‍…

ഇനിയും ഞാന്‍ കാതോര്‍ക്കുംനിന്‍ കാലൊച്ച കേള്‍കാന്‍

നേരം മങ്ങും നേരത്തോളം

ശ്വാസം തീരും കാലത്തോളം… (പതിയെ സന്ധ്യ…)

 

Download mp3 from 4shared.com

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.