Moovanthiyayi Akale (Beautiful)

Lyrics : Anoop Menon

Music : Ratheesh Vegha

Artist : Vijay Yesudas

Movie : Beautiful (2011)

 

Moovanthiyayi akale, kadalil mailanji neram

Koodu maranooru praavo, koottai marunnatharo

Vennalayil laya sandhyakalil iruvarum-anayunna theeram

Chillu-vathilil poonilappadi neendi vannuvenno

Chinthidum sneha raagapanjamam cherthu vechatharo

Vazhiyinmele rappadikal, njangalkai melappu theerkum (Moovanthiyayi…)

 

Melle koode porunno nee thingal poovayi

Arikil nilkum kaalam ninnodenthe kali cholli

Doore padunnoo aro melam koodaaathe

Mizhi randum thedum ravin kazhchakal

Ivar randum pulkum theera yathrakal (Moovanthiyayi…)

 

Ozhukum nizhalin chayakal thedi enthe vannu nee

Mazhavil kombil oonjaladum mukilo chollunnu

Pakalin ozhivukalil aare koode koottunnoo

Mozhi marum novin venal paadukal

Ivar cherum kanavin pavizha chaarthukal (Moovanthiyayi…)

 

Malayalam version of the lyrics

 

മൂവന്തിയായി അകലെ, കടലില്‍ മൈലാഞ്ചി നേരം

കൂട് മറന്നൊരു പ്രാവോ, കൂട്ടായി  മാറുന്നതാരോ

വെണ്ണലയില്‍ ലയസന്ധ്യകളില്‍ ഇരുവരുമണയുന്ന തീരം

ചില്ലുവാതിലില്‍ പൂനിലാപ്പടി നീന്തിവന്നുവെന്നോ

ചിന്തിടും സ്നേഹ രാഗപഞ്ചമം ചേര്‍ത്ത്  വെച്ചതാരോ

വഴിയിന്മേലെ, രാപ്പാടികള്‍, ഞങ്ങള്‍ക്കായി മേലാപ്പ് തീര്‍ക്കും  (മൂവന്തിയായി…)

 

മെല്ലെ കൂടെ പോരുന്നോ നീ, തിങ്കള്‍ പൂവായി

അരികില്‍ നില്കും കാലം നിന്നോടെന്തേ കളി ചൊല്ലി

ദൂരെ പാടുന്നൂ ആരോ മേളം കൂടാതെ

മിഴിരണ്ടും തേടും രാവിന്‍ കാഴ്ചകള്‍

ഇവര്‍ രണ്ടും പുല്‍കും തീരാ യാത്രകള്‍ (മൂവന്തിയായി…)

 

ഒഴുകും നിഴലിന്‍ ഛയകള്‍ തേടി എന്തെ വന്നു നീ

മഴവില്‍ കൊമ്പില്‍ ഊഞാലാടും മുകിലോ ചൊല്ലുന്നു

പകലിന്‍ ഒഴിവുകളില്‍ ആരെ കൂടെ കൂട്ടുന്നൂ

മൊഴി മാറും നോവിന്‍ വേനല്‍ പാടുകള്‍

ഇവര്‍ ചേരും കനവിന്‍ പവിഴ ചാര്‍ത്തുകള്‍ (മൂവന്തിയായി…)

 

Moovanthiyayi Akale mp3

 

 

Download mp3 from 4shared

4 thoughts on “Moovanthiyayi Akale (Beautiful)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.