Lyrics : Gireesh Puthenchery
Music : Jerry Amaldev
Artist : K.J. Yesudas
Movie : No.1 Snehatheeram Bangalore North (1995)
Mele mele manam, manam neele manjin koodaram
Athilaro araaro, niradeepam charthunnu
Mele mele manam, manam neele manjin koodaram
Athilaro araaro, niradeepam charthunnu
Venalkkinavinte cheppil veenu mayangumen muthe
Ninne thazhuki thalodan nirvruthiyode punaran
Janmandarathin punyam pole, etho bandham pole
Nenjil kanakkunnu moham (Mele mele…)
Madivilikkunnu doore, mayatha snehathin theeram
Aarum kothikkunna theeram, ananda palkadaloram
Kanathe kanum swapnam kanan, poroo poroo chaare
Moovanthi chelolum muthe (Mele mele…)
Malayalam version of lyrics
മേലെ മേലെ മാനം, മാനം നീളെ, മഞ്ഞിൻ കൂടാരം
അതിലാരോ ആരാരോ, നിറദീപം ചാര്‍ത്തുന്നു
മേലെ മേലെ മാനം, മാനം നീളെ, മഞ്ഞിൻ കൂടാരം
അതിലാരോ ആരാരോ , നിറദീപം ചാര്‍ത്തുന്നു
വേനല്‍ക്കിനാവിന്റെ ചെപ്പില്‍ , വീണു മയങ്ങുമെന്‍ മുത്തേ
നിന്നെ തഴുകി തലോടാന്‍ നിര്‍വൃതിയോടെ പുണരാന്‍
ജന്മാന്തരത്തിന്‍ പുണ്യം പോലെ, ഏതോ ബന്ധം പോലെ
നെഞ്ചില്‍ കനക്കുന്നു മോഹം (മേലെ മേലെ…)
മാടിവിളിക്കുന്നു ദൂരെ, മായാത്ത സ്നേഹത്തിന്‍ തീരം
ആരും കൊതിക്കുന്ന തീരം, ആനന്ദ പാല്‍ക്കടലോരം
കാണാതെ കാണും സ്വപ്നം കാണാന്‍ , പോരൂ പോരൂ ചാരെ
മൂവന്തി ചെലോലും മുത്തേ (മേലെ മേലെ…)
It’s not “mannin koodaram” it’s “manjin koodaram”
LikeLiked by 1 person