Lyrics : Kaithapram Damodaran Namboothiri
Music : Deepak Dev
Artist : Haricharan
Movie : Padmasree Bharath Dr. Saroj Kumar (2012)
Mozhikalum mounangalum, mizhikalum vaachalamai
Thirakalum theeravum, hrudayavum vaachalamai
Thammil thammil… ormakal
Aarum kanaathe poovaninju
Mozhikalum mounangalum, mizhikalum vaachalamai
Thirakalum theeravum, hrudayavum vaachalamai
Thammil thammil… ormakal
Aarum kanaathe poovaninju
Ilam thennale manjuppookkale, kulirolame niravakave
Ithu munne naam pranayaardramai parayaan maranna kadhayo
Mozhikalum mounangalum, mizhikalum vaachalamai
Poove poovinnoru vandin chundu vilichu, melle vilichu
Ninnodishtamennu poovinodu mozhinju, ullam mozhinju
Anuragam divyam anuragam aarumariyaa kanavai
Avalennumee malarvadiyil, snehappoove ninnethedi alayunnitha
Ilam thennale manjuppookkale, kulirolame niravakave
Ithu munne naam pranayaardramai parayaan maranna kadhayo…
Malayalam version of the lyrics
മൊഴികളും മൌനങ്ങളും, മിഴികളും വാചാലമായ്
തിരകളും തീരവും, ഹൃദയവും വാചാലമായ്
തമ്മില്‍ തമ്മില്‍ … ഓര്‍മ്മകള്‍
ആരും കാണാതെ പൂവണിഞ്ഞു
മൊഴികളും മൌനങ്ങളും, മിഴികളും വാചാലമായ്
തിരകളും തീരവും, ഹൃദയവും വാചാലമായ്
തമ്മില്‍ തമ്മില്‍… ഓര്‍മ്മകള്‍
ആരും കാണാതെ പൂവണിഞ്ഞു
ഇളംതെന്നലേ മഞ്ഞുപ്പൂക്കളെ, കുളിരോളമേ നിറവാകവേ
ഇതു മുന്നെ നാം പ്രണയാര്‍ദ്രമായി പറയാന്‍ മറന്ന കഥയോ
മൊഴികളും മൌനങ്ങളും, മിഴികളും വാചാലമായ്
പൂവേ പൂവിന്നൊരു വണ്ടിന്‍ ചുണ്ട് വിളിച്ചു, മെല്ലെ വിളിച്ചു
നിന്നോടിഷ്ടമെന്ന്‍ പൂവിന്നോട് മൊഴിഞ്ഞു, ഉള്ളം മൊഴിഞ്ഞു
അനുരാഗം ദിവ്യം അനുരാഗം ആരുമറിയാ….ക്കനവായ്
അവളെന്നുമീ മലര്‍വാടിയില്‍, സ്നേഹപ്പൂവേ നിന്നെത്തേടി അലയുന്നിതാ
ഇളം തെന്നലേ മഞ്ഞുപ്പൂക്കളെ, കുളിരോളമേ നിറവാകവേ
ഇതു മുന്നെ നാം പ്രണയാര്‍ദ്രമായി പറയാന്‍ മറന്ന കഥയോ….
Thanks 😀
LikeLike