Enthe Innen (Konthayum Poonoolum)

 

Lyrics : SohanLal

Music : Mejo Joseph

Artist : Unni Menon

Movie : Konthayum Poonoolum (2014)

 

Enthe innen… Kanavukal ellam neeyayi

Enthe innen… Ninavukal ellam neeyayi

Puzhathan nerukayil kunjodam viral thazhuki paadi

Mizhikal nirayuva…thenthe innen..

Kanavukal ellam neeyayi.

 

Ninne kaanum, kanninnullil minnum minnaaminnikal

Pozhiyumeeran megham, puzhayilezhuthum kavyam

Neer kilikal, padunnuvo doore

Nin kanniloru kulirumma nalkan, vannu njaanarike

Manasse… iniyum madhuram pakarnnu tharoo…

Enthe innen… kanavukal ellam neeyayi

 

Vaalkannadi nokkum raavil, theeram thedi vannuvo

Vennilave neeyen nenjiloorum sneham

Ney thirikal nerunnoree nadi nee

Niram vaarna nizhaloli polen hridayam

Kandu njan ninnil…

Azhake..iniyum, niramezhum nee tharumo

 

Enthe innen… Kanavukal ellam neeyayi

Puzhathan nerukayil kunjodam viral thazhuki paadi

Mizhikal nirayuva-thenthe innen..

Kanavukal ellam neeyayi.

 

Malayalam Version of the Lyrics

 

എന്തേ ഇന്നെന്‍ … കനവുകള്‍ എല്ലാം നീയായി

എന്തേ ഇന്നെന്‍ … നിനവുകള്‍ എല്ലാം നീയായി

പുഴതന്‍ നെറുകയില്‍ കുഞ്ഞോടം വിരല്‍ തഴുകി പാടി,

മിഴികള്‍ നിറയുവതെന്തേ ഇന്നെന്‍…

കനവുകള്‍ എല്ലാം നീയായി

 

നിന്നെ കാണും കണ്ണിന്നുള്ളില്‍ മിന്നും മിന്നാമിന്നികള്‍

പൊഴിയുമീറന്‍ മേഘം , പുഴയിലെഴുതും കാവ്യം

നീര്‍ കിളികള്‍ , പാടുന്നുവോ ദൂരെ

നിന്‍ കണ്ണിലൊരു കുളിരുമ്മ നല്‍കാന്‍, വന്നു ഞാനരികേ

മനസ്സേ… ഇനിയും മധുരം പകര്‍ന്നു തരൂ…

എന്തേ ഇന്നെന്‍… കനവുകള്‍ എല്ലാം നീയായി

 

വാല്‍ക്കണ്ണാ‍ടി നോക്കും രാവില്‍, തീരം തേടി വന്നുവോ

വെണ്ണിലാവേ നീയെന്‍ നെഞ്ചിലൂറും സ്നേഹം

നെയ്‌ തിരികള്‍ നേരുന്നോരീ  നദി നീ..

നിറം വാര്‍ന്ന നിഴലൊളി പോലെന്‍ ഹൃദയം

കണ്ടു ഞാന്‍ നിന്നില്‍ …

അഴകേ … ഇനിയും, നിറമേഴും നീ തരുമോ …

 

എന്തേ ഇന്നെന്‍ … കനവുകള്‍ എല്ലാം നീയായി

പുഴതന്‍ നെറുകയില്‍ കുഞ്ഞോടം വിരല്‍ തഴുകി പാടി

മിഴികള്‍ നിറയുവതെന്തേ ഇന്നെന്‍…

കനവുകള്‍ എല്ലാം നീയായി

 

Youtube Link

 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.