Lyrics : Murukan Kattakada, Rafeeq Ahmed
Music : Gopi Sundar
Artists : Shahabaz Aman, Mridula Warrier
Movie : Vishudhan (2013)
Oru mezhuthiriyude nerukayil-eriyan
Pranayame, arikil vannu nee
Oru sukhamaraviyil urukukayanen
Hridayame, veruthe ninnu njan
Thozhee, oru novu pol-eriyunnithaa thiri…
Etho, kinaavil…nirayunnithen mizhi…
Marannu njaan innenneyum, priyee..
Ozhuki-alakalil
Oru mezhuthiriyude nerukayil eriyan
Pranayame, arikil vannu nee
Oru sukhamaraviyil urukukayanen
Hridayame, veruthe ninnu njan
Oro nimisha chashakam, smrithikalayi nirayumevide
Oro vijana vazhiyum, niraye kanikal choodi
Ini neettumo karangale, ee virahaashru maaykuvan
Prabhaathamo, thrisandhya-than sakhee…
Kalarumavayini
Oru mezhuthiriyude nerukayil eriyan
Pranayame, arikil vannu nee
(Mmm….) Oru sukhamaraviyil urukukayanen
Hridayame, veruthe ninnu njan
Praanan alayumithupol, palayugam vivashamayi,
Raavin sajala mizhikal, pidayum vibhalamayi
Shalabhangalayi uyirkkumo, anuragikal sakhee
Agaadhamee hrithanthamam, priyaa
Niraye nee…
Oru mezhuthiriyude nerukayil-eriyan
Pranayame, arikil vannu nee
Oru sukhamaraviyil urukukayanen
Hridayame, veruthe ninnu njan
Thozhee, oru novu pol-eriyunnithaa thiri…
Etho, kinaavil…nirayunnithen mizhi…
Marannu njaan innenneyum, priyee..
Ozhuki-alakalil
Oru mezhuthiriyude nerukayil eriyan
Pranayame, arikil vannu naam.
Malayalam Version of Lyrics
ഒരു മെഴുതിരിയുടെ നെറുകയിലെരിയാന്‍
പ്രണയമേ , അരികില്‍ വന്നു നീ …
ഒരു സുഖ മറവിയില്‍ ഉരുകുകയാണെന്‍
ഹൃദയമേ , വെറുതെ നിന്നു ഞാന്‍ …
തോഴീ, ഒരു നോവ് പോലെരിയുന്നിതാ തിരീ …
ഏതോ, കിനാവില്‍ … നിറയുന്നിതെന്‍ മിഴീ ,
മറന്നു ഞാനി-ന്നെന്നെയും , പ്രിയേ
ഒഴുകിയലകളില്‍ …
ഒരു മെഴുതിരിയുടെ നെറുകയിലെരിയാന്‍
പ്രണയമേ , അരികില്‍ വന്നു നീ …
ഒരു സുഖ മറവിയില്‍ ഉരുകുകയാണെന്‍
ഹൃദയമേ , വെറുതെ നിന്നു ഞാന്‍ …
ഓരോ നിമിഷ ചഷകം, സ്മൃതികളായി നിറയുമിവിടെ …
ഓരോ വിജന വഴിയും , നിറയെ കനികള്‍ ചൂടി
ഇനി നീട്ടുമോ കരങ്ങളേ , ഈ വിരഹാശ്രു മായ്ക്കുവാന്‍
പ്രഭാതമോ ത്രിസന്ധ്യതന്‍, സഖീ …
കലരുമവയിനി …
ഒരു മെഴുതിരിയുടെ നെറുകയിലെരിയാന്‍
പ്രണയമേ , അരികില്‍ വന്നു നീ …
(മ്മ്മം…) ഒരു സുഖ മറവിയില്‍ ഉരുകുകയാണെന്‍
ഹൃദയമേ , വെറുതെ നിന്നു ഞാന്‍ …
പ്രാണന്‍ അലയുമിതുപോല്‍ , പലയുഗം വിവശമായി
രാവിന്‍ സജല മിഴികള്‍ , പിടയും വിഫലമായി
ശലഭങ്ങളായി ഉയിര്‍ക്കുമോ , അനുരാഗികള്‍ സഖീ
അഗാധമീ ഹൃദന്തമാം പ്രിയാ
നിറയെ നീ …
ഒരു മെഴുതിരിയുടെ നെറുകയിലെരിയാന്‍
പ്രണയമേ , അരികില്‍ വന്നു നീ …
ഒരു സുഖ മറവിയില്‍ ഉരുകുകയാണെന്‍
ഹൃദയമേ , വെറുതെ നിന്നു ഞാന്‍ …
തോഴീ, ഒരു നോവ് പോലെരിയുന്നിതാ തിരീ …
ഏതോ, കിനാവില്‍ … നിറയുന്നിതെന്‍ മിഴീ ,
മറന്നു ഞാനി-ന്നെന്നെയും , പ്രിയേ
ഒഴുകിയലകളില്‍ …
ഒരു മെഴുതിരിയുടെ നെറുകയിലെരിയാന്‍
പ്രണയമേ , അരികില്‍ വന്നു നീ …
Youtube Video