Lyrics : Anoop Menon
Music : Navneeth Sundar
Artist : Divya Ramani
Movie : Buddy (2013)
Kadalil kanmashi pole, kanavil penvili pole,
Kathirikkan koottu pokum kuruvikale
Vayalil nenmani pole, chimizhil cheruthiri pole
Orthu vekkan koottu porum kuyilukale
Oru kilimakalodu veruthe, kadha parayukayanu mizhikal
Naru ninavoli veena, kulirala choodi ravil eere naalamilakiya
Kadalil kanmashi pole, kanavil penvili pole,
Kathirikkan koottu pokum kuruvikale
Vayalil nenmani pole, chimizhil cheruthiri pole
Orthu vekkan koottu porum kuyilukale
mmm….AaaAa….
Kaattil cherum gandham, athu etho janma bandham
Manu veenaa nadam pulkum
Kaliveena ppenne chollu, ivanennen kaathil moolum
Shruthi cheraa gaanam etho
Nizhalukal kurukum.. nenjam, kulirala varavayi
Nirachiriyuthirum.. chundil, pakaloli varavaayi
Ani viralin kombil cherum, cheru thanuvin sneham thooval
Oru maaya jaalam theerkum kaana sooryan nee
Nira maaanthin chottil, manamaam munthiri neeril
Ini njanum neeyum mathram
Nagaram neenthum raavil, nadanam thudarum kaattil
Iniyennum neeyum koode
Kadalil kanmashi pole, kanavil penvili pole,
Kathirikkan koottu pokum kuruvikale
Vayalil nenmani pole, chimizhil cheruthiri pole
Orthu vekkan koottu porum kuyilukale
Oru kilimakalodu veruthe, kadha parayukayanu mizhikal
Naru ninavukal veenu, kulirala choodi ravil eere naalamilakiya
Kadalil kanmashi pole, kanavil penvili pole,
Kathirikkan koottu pokum kuruvikale
Vayalil nenmani pole, chimizhil cheruthiri pole
Orthu vekkan koottu porum kuyilukale
Kathirikkan koottu pokum kuruvikale…
Orthu vekkan koottu porum kuyilukale….
Malayalam Version of the Lyrics
കടലില്‍ കണ്മഷി പോലെ, കനവില്‍ പെണ്‍വിളി പോലെ
കാത്തിരിക്കാന്‍ കൂട്ട് പോകും കുരുവികളെ
വയലില്‍ നെന്മണി പോലെ , ചിമിഴില്‍ ചെറുതിരി പോലെ
ഓര്‍ത്തു വെക്കാന്‍ കൂട്ട് പോരും കുയിലുകളെ
ഒരു കിളിമകളോടു വെറുതെ , കഥ പറയുകയാണ് മിഴികള്‍
നറു നിലവൊളി വീണ , കുളിരല ചൂടി രാവില്‍ ഏറെ നാളമിളകിയ….
കടലില്‍ കണ്മഷി പോലെ, കനവില്‍ പെണ്‍വിളി പോലെ
കാത്തിരിക്കാന്‍ കൂട്ട് പോകും കുരുവികളെ
വയലില്‍ നെന്മണി പോലെ , ചിമിഴില്‍ ചെറുതിരി പോലെ
ഓര്‍ത്തു വെക്കാന്‍ കൂട്ട് പോരും കുയിലുകളെ
കാറ്റില്‍ ചേരും ഗന്ധം , അത് ഏതോ ജന്മ ബന്ധം
മനു വീണാ നാദം പുല്‍കും
കളിവീണ പ്പെണ്ണേ ചൊല്ലു , ഇവനിന്നെന്‍ കാതില്‍ മൂളും
ശ്രുതി ചേരാ ഗാനം ഏതോ…
നിഴലുകള്‍ കുറുകും… നെഞ്ചം , കുളിരല വരവായി
നിറചിരിയുതിരും… ചുണ്ടില്‍ , പകലൊളി വരവായി
അണി വിരലിന്‍ കൊമ്പില്‍ ചേരും , ചെറു തണുവിന്‍ സ്നേഹം തൂവല്‍
ഒരു മായാജാലം തീര്‍ക്കും കാണാ സൂര്യന്‍ നീ
നിറ മാനത്തിന്‍ ചോട്ടില്‍ , മനമാം മുന്തിരി നീരില്‍
ഇനി ഞാനും നീയും മാത്രം …
നഗരം നീന്തും രാവില്‍ , നടനം തുടരും കാറ്റില്‍
ഇനിയെന്നും നീയും കൂടെ…
കടലില്‍ കണ്മഷി പോലെ, കനവില്‍ പെണ്‍വിളി പോലെ
കാത്തിരിക്കാന്‍ കൂട്ട് പോകും കുരുവികളെ
വയലില്‍ നെന്മണി പോലെ , ചിമിഴില്‍ ചെറുതിരി പോലെ
ഓര്‍ത്തു വെക്കാന്‍ കൂട്ട് പോരും കുയിലുകളെ
ഒരു കിളിമകളോടു വെറുതെ , കഥ പറയുകയാണ് മിഴികള്‍
നറു നിലവൊളി വീണ , കുളിരല ചൂടി രാവില്‍ ഏറെ നാളമിളകിയ….
കടലില്‍ കണ്മഷി പോലെ, കനവില്‍ പെണ്‍വിളി പോലെ
കാത്തിരിക്കാന്‍ കൂട്ട് പോകും കുരുവികളെ
വയലില്‍ നെന്മണി പോലെ , ചിമിഴില്‍ ചെറുതിരി പോലെ
ഓര്‍ത്തു വെക്കാന്‍ കൂട്ട് പോരും കുയിലുകളെ
കാത്തിരിക്കാന്‍ കൂട്ട് പോകും കുരുവികളെ
ഓര്‍ത്തു വെക്കാന്‍ കൂട്ട് പോരും കുയിലുകളെ
Youtube Video Link