Ormakal Verodum (Dr.Love)

Lyrics : Sharath Vayalar

Music : Vinu Thomas

Artist : Karthik

Movie : Dr.Love (2011)

 

Ormakal verodum, ee nalla theeratho

Odikkalichille ee nammal

Onnichurangeele onnichunarneele

Onnennarinjeele ee nammal

Ennalumee nammal piriyenamennalo

Kayyoppu nalkaathe vida chollumennalo

Marannonu pokanaakumo

 

Ormakal verodum, ee nalla theeratho

Odikkalichille tholurummi vannee nammal

 

Aadyamai naam thammil kandoraa naalennil

Pularunnu veendum nin chiriyode

Nirmalam nin kannil, niranjangu kandu njan

Ilam vennilaventhe thalir maalyam

Kanmani nin meyyil, manjaniyum naalil

Ponveyilin theril njaano, pavanarulee ninnil

 

Ormakal verodum, ee nalla theeratho

Odikkalichille tholurummi vannee nammal

 

Thammilo kanaathe, naalukal poyille

Urukunnoree nenjil kanalalle

Nombaram kondoro pakadooramaanjille

Irul meghamo munnil niranjille

Naale veyil ponnin maalayidum mannil

Naaminiyum kaimarille

Narumozhiyil sneham

 

Ormakal verodum, ee nalla theeratho

Odikkalichille ee nammal

Ormakal verodum, ee nalla theeratho

Odikkalichille tholurummi vannee nammal

 

Malayalam version of the lyrics

 

ഓര്‍മ്മകള്‍ വേരോടും, ഈ നല്ല തീരത്തോ

ഓടിക്കളിച്ചില്ലേ ഈ നമ്മള്‍

ഒന്നിച്ചുറങ്ങീലെ ഒന്നിച്ചുണര്‍നീലെ

ഒന്നെന്നറിഞ്ഞീലെ ഈ നമ്മള്‍

എന്നാലുമീ നമ്മള്‍ പിരിയേണമെന്നാലോ

കയ്യൊപ്പ് നല്‍കാതെ വിട ചൊല്ലുമെന്നാലൊ

മറന്നൊന്നു പോകാനാകുമോ

 

ഓര്‍മ്മകള്‍ വേരോടും, ഈ നല്ല തീരത്തോ

ഓടിക്കളിച്ചില്ലേ തോളുരുമ്മി വന്നീ നമ്മള്‍

 

ആദ്യമായി നാം തമ്മില്‍ കണ്ടൊരാ നാളെന്നില്‍

പുലരുന്നു വീണ്ടും നിന്‍ ചിരിയോടെ

നിര്‍മലം നിന്‍ കണ്ണില്‍, നിറഞ്ഞങ്ങു കണ്ടു ഞാന്‍

ഇളം വെണ്ണിലാവെന്തേ തളിര്‍ മാല്യം

കണ്മണി നിന്‍ മെയ്യില്‍, മഞ്ഞണിയും നാളില്‍

പൊന്‍ വെയിലിന്‍ തേരില്‍ ഞാനോ, പവനരുളീ നിന്നില്‍

 

ഓര്‍മ്മകള്‍ വേരോടും, ഈ നല്ല തീരത്തോ

ഓടിക്കളിച്ചില്ലേ തോളുരുമ്മി വന്നീ നമ്മള്‍

 

തമ്മിലോ കാണാതെ, നാളുകള്‍ പോയില്ലേ

ഉരുകുന്നോരീ നെഞ്ചില്‍ കനലല്ലേ

നൊമ്പരം കൊണ്ടോരോ പകദൂരമാഞ്ഞില്ലേ

ഇരുള്‍ മേഘമോ മുന്നില്‍ നിറഞ്ഞില്ലെ

നാളെ വെയില്‍ പൊന്നിന്‍ മാലയിടും മണ്ണില്‍

നാമിനിയും കൈമാറില്ലേ

നറു മൊഴിയില്‍ സ്നേഹം

 

ഓര്‍മ്മകള്‍ വേരോടും, ഈ നല്ല തീരത്തോ

ഓടിക്കളിച്ചില്ലേ ഈ നമ്മള്‍

ഓര്‍മ്മകള്‍ വേരോടും, ഈ നല്ല തീരത്തോ

ഓടിക്കളിച്ചില്ലേ തോളുരുമ്മി വന്നീ നമ്മള്‍

 

Youtube video link

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.