Marivillin Peeli (Rani Padmini)

Lyrics : Rafeeq Ahmed

Music : Bijibal

Artist: Shwetha Mohan, Devadatt, Lola

Movie : Rani Padmini (2015)

Marivillin peeli veezhumaa… mettilu, paai virichu kathirunnidaam…

Paathirayku minnal pookkumaa… kaavilu, kaanjirathin tholileridaam…

Kaattu njaaval kaa parichidaam… kaattuvalli thoongiyaadidam..

Vilikkathe, varille… cheru chirakukalulla mazhamani kiliye..

Aa mettil paari, thazhvaram thaandi, pulari malayil keriyengilo…

Oru poovalli kodi veeshi thekkannam kaattu,

Avalellaarkkum tharumallo chirakaayiram.

Varu pokam… parakkam, ore kilimarakkombil chirakothukkathe

Maarivillin peeli veezhuma… mettilu, paai virichu kathirunnidam…

Akasham kaanan, azhangal thedan janalazhikaliloodeyoornu vaa

Oru ravinte ila moodum kaattin kanaakkomberam

Kudanjulayumbol uthiralle nirathaarakal

Varu pokaam… parakkan, ore mulayarikil thanichirikkathe

Marivillin peeli veezhumaa… mettilu, paai virichu kathirunnidaam…

Paathirayku minnal pookkumaa… kaavilu, kaanjirathin tholileridaam…

Kaattu njaaval kaa parichidaam… kaattuvalli thoongiyaadidam..

Vilikkathe, varille… cheru chirakukalulla mazhamani kiliye..

Lyrics in Malayalam

മാരിവില്ലിന്‍ പീലി വീഴുമാ, മേട്ടില് പായ് വിരിച്ചു കാത്തിരുന്നിടാം …
പാതിരയ്ക്ക് മിന്നല്‍ പൂക്കുമാ, കാവില് കാഞ്ഞിരത്തിന്‍ തോളിലേറിടാം …
കാട്ടുഞാവല്‍ കാ പറിച്ചിടാം … കാട്ടുവള്ളി തൂങ്ങിയാടിടാം …
വിളിക്കാതെ വരില്ലേ, ചെറു ചിറകുകളുള്ള മഴമണി കിളിയേ…

ആ മേട്ടില്‍ പാറി , താഴ്വാരം താണ്ടി, പുലരി മലയില്‍ കേറിയെങ്കിലോ …
ഒരു പൂവള്ളി കൊടി വീശി തെക്കന്നം കാറ്റ്,
അവളെല്ലാര്‍ക്കും തരുമല്ലോ ചിറകായിരം .
വരൂ പോകാം… പറക്കാം . ഒരേ കിളിമരകൊമ്പില്‍ ചിറകൊതുക്കാതെ

മാരിവില്ലിന്‍ പീലി വീഴുമാ, മേട്ടില് പായ് വിരിച്ചു കാത്തിരുന്നിടാം …

ആകാശം കാണാന്‍, ആഴങ്ങള്‍ തേടാന്‍ ജനലഴികളിലൂടെയൂര്‍ന്നു വാ
ഒരു രാവിന്റെ ഇല മൂടും കാറ്റിന്‍ കാണാക്കൊമ്പേറാം
കുടഞ്ഞുലയുമ്പോള്‍ ഉതിരല്ലേ നിരതാരകള്‍
വരൂ പോകാം…. പറക്കാന്‍… ഒരേ മുളയരികില്‍ തനിചിരിക്കാതെ

മാരിവില്ലിന്‍ പീലി വീഴുമാ, മേട്ടില് പായ് വിരിച്ചു കാത്തിരുന്നിടാം …
പാതിരയ്ക്ക് മിന്നല്‍ പൂക്കുമാ, കാവില് കാഞ്ഞിരത്തിന്‍ തോളിലേറിടാം …
കാട്ടുഞാവല്‍ കാ പറിച്ചിടാം … കാട്ടുവള്ളി തൂങ്ങിയാടിടാം …
വിളിക്കാതെ വരില്ലേ, ചെറു ചിറകുകളുള്ള മഴമണി കിളിയേ…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.