Aluva Puzha (Premam)

Lyrics : Shabareesh Varma

Music : Rajesh Murugesan

Artist : Vineeth Sreenivasan

Movie : Premam (2015)

Aluva puzhayude theerathu, aarorumillaa nerathu,

Thannanam thenni thenni thedi vannoru margazhikkattu

Poomara kombin charathu, poomanam veeshum nerathu

Thannanam thenni thenni thedi vannoru painkilikkattu

Parayathe palliyil vechen karalil keri olichavale

Pathivayi palapala vattam manassil choolamadichavale

Adyamayi ullinnullil pootho poovalle

Sammatham thannal ninne thali ketti kondu poville

Malayalam version of the Lyrics

ആലുവാ പുഴയുടെ തീരത്ത്, ആരോരുമില്ലാ നേരത്ത്

തന്നനം തെന്നി തെന്നി തേടി വന്നൊരു മാര്‍ഗഴി കാറ്റ്

പൂമര കൊമ്പിന്‍ ചാരത്ത് പൂമണം വീശും നേരത്ത്

തന്നനം തെന്നി തെന്നി തേടി വന്നൊരു പൈങ്കിളി കാറ്റ്

പറയാതെ പള്ളിയില്‍ വെച്ചെന്‍ കരളില്‍ കേറി ഒളിച്ചവളേ

പതിവായി പല പല വട്ടം മനസ്സില്‍ ചൂളമടിച്ചവളേ

ആദ്യമായ് ഉള്ളിന്നുള്ളില്‍ പൂത്ത പൂവല്ലേ

സമ്മതം തന്നാല്‍ നിന്നേ താലി കെട്ടി കൊണ്ട് പോവില്ലേ…

Youtube Video link

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.