Lyrics : Manu Manjith
Music : Shaan Rahman
Artists : Arun Alat, Kavya Ajit
Movie : Oru Vadakkan Selfie (2015)
Neelambalin chelodeyen, kanavaakumaaranaval
Nooraayiram mohangalin mizhi chimmum aaranaval
Karalile varamuraliyiloru tharalitha laya raagam
Athiloru sruthiyaakunnuvo….
Kulirezhumoru mukilurukiya mazha thodumathilolam
Manassile anuraagangalil…
Aaraaro… neeyaro, azhake…, minnathe.. minnum nilavayi…
Kathoram thenolum eenangal, meettanayi ennum varumo…
Koodonnu koottunnu njaan, maanathe thoominnalin ponchillamel
Koottinnu ponneedumo raappadiyil paattonninayi, thaarattidam
Mullappoovinnalli thumbale nee, melle thotto penne ennullilayi
Pakaram iniyen pranayam muzhuvan…
Neelambalin chelodeyen, kanavaakum aaranaval
Kankonil-aadeeleyo, thaarangal naam-aadyamayi kanunna naal
Thoraathe peyyunnithaa, nenjoram thoomariyaayi ninnormakal
Thulli thoomanjinte kannadiyil, thulli-thulumbunnu nin naanamo
Viriyum pathivaayi parayu pathiye
Karalile varamuraliyiloru tharalitha laya raagam
Athiloru sruthiyaakunnuvo….
Kulirezhumoru mukilurukiya mazha thodumathilolam
Manassile anuraagangalil…
Aaraaro… neeyaro, azhake…, minnathe.. minnum nilavayi…
Neelambalin chelodeyen, kanavaakum aaranaval…
Nooraayiram mohangalin mizhi chimmum aaranaval
Kanavaakum-aaranaval…
Malayalam Version of the Lyrics
നീലാംബലിന്‍ ചേലോടെയെന്‍, കനവാകുമാരാണവള്‍
നൂറായിരം മോഹങ്ങളിന്‍ മിഴി ചിമ്മും ആരാണവള്‍
കരളിലെ വരമുരളിയിലൊരു തരളിത ലയ രാഗം
അതിലൊരു ശ്രുതിയാകുന്നുവോ…
കുളിരെഴുമൊരു മുകിലുരുകിയ മഴ തൊടുമതിലോലം
മനസ്സിലെ അനുരാഗങ്ങളില്‍ …
ആരാരോ…നീയാരോ, അഴകേ.. മിന്നാതെ, മിന്നും നിലാവായി
കാതോരം… തേനോലും, ഈണങ്ങള്‍… മീട്ടാനായി, എന്നും വരുമോ…
കൂടൊന്നു കൂട്ടുന്നു ഞാന്‍, മാനത്തെ തൂമിന്നലിന്‍ പൊന്‍ചില്ലമേല്‍
കൂട്ടിന്നു പോന്നീടുമോ രാപ്പാടിയില്‍ പാട്ടൊന്നിനായി, താരാട്ടിടാം
മുല്ലപ്പൂവിന്നല്ലി തുമ്പാലെ നീ, മെല്ലെ തൊട്ടോ പെണ്ണേ എന്നുള്ളിലായി
പകരാം… ഇനിയെന്‍, പ്രണയം മുഴുവന്‍…
നീലാംബലിന്‍ ചേലോടെയെന്‍, കനവാകുമാരാണവള്‍
കണ്‍കോണിലാടീലെയോ, താരങ്ങള്‍ നാമാദ്യമായി കാണുന്ന നാള്‍
തോരാതെ പെയ്യുന്നിതാ, നെഞ്ചോരം തൂമാരിയായ് നിന്നോര്‍മകള്‍
തുള്ളി തൂമഞ്ഞിന്റെ കണ്ണാടിയില്‍, തുള്ളി തുളുമ്പുന്നു നിന്‍ നാണമോ
വിരിയും പതിവായി പറയു പതിയേ…
കരളിലെ വരമുരളിയിലൊരു തരളിത ലയ രാഗം
അതിലൊരു ശ്രുതിയാകുന്നുവോ…
കുളിരെഴുമൊരു മുകിലുരുകിയ മഴ തൊടുമതിലോലം
മനസ്സിലെ അനുരാഗങ്ങളില്‍ …
ആരാരോ…നീയാരോ, അഴകേ.. മിന്നാതെ മിന്നും നിലാവായി
കാതോരം… തേനോലും, ഈണങ്ങള്‍… മീട്ടാനായി, എന്നും വരുമോ…
നീലാംബലിന്‍ ചേലോടെയെന്‍, കനവാകുമാരാണവള്‍…
നൂറായിരം മോഹങ്ങളിന്‍ മിഴി ചിമ്മും ആരാണവള്‍
കനവാകുമാരാണവള്‍…
Youtube Video