Hridayathin Niramayi (100 Days of Love)

Lyrics : Rafeeq Ahammed

Music : Govind Menon

Artists : Vijay Yesudas, Mridula Warrier

Movie : 100 Days of Love (2015)

 

Hridayathin niramayi, pranayathin dalamayi

Panineer malarayi nirayoo…

Neermaniyayi vannuthirum, anuraaga-kkulire

Ee ravinoralinganamekoo…

Akasham choriyum nira tharangalumayi

Poru venmeghal pole nee

Ormappuzha neenthi, nee maril kulirenthi

Innee mounam paadee…

 

Hridayathin niramayi, pranayathin dalamayi

Panineer malarayi nirayoo…

Neermaniyayi vannuthirum, anuraaga-kkulire

Ee ravinoralinganamekoo…

 

Pokkuveyil..(ponnil), pookkula pol..(minni), neeyen ekantha veedhikalil

Odi varum..(kaattil), saurabhamayi..(vinnin), chayum en nenjin koottil nee

Ini chilathille hridayathil, pala naalayi vidarathe avayellam orupole unararaayi

Chilathunden adharathil pakaranayi kazhiyathe avayellam kozhiyunnu priyamode

 

Pande neeyen nenjil, mindaa koodu vechille

Engo paari poyi, snehathin then kondu vannille

Ariyathe arikil thirapol varumo, athile nurayai aliyam njan

Kadalayi karayayi pranayam pakaram

Iravum pakalum thudaram naam

 

Hridayathin niramayi, pranayathin dalamayi

Panineer malarayi nirayoo…

Neermaniyayi vannuthirum, anuraaga-kkulire

Ee ravinoralinganamekoo…

Akasham choriyum nira tharangalumayi

Poru venmeghal pole nee

Ormappuzha neenthi, nee maril kulirenthi

Innee mounam paadee…

 

Malayalam version of the lyrics

 

ഹൃദയത്തിന്‍ നിറമായി , പ്രണയത്തിന്‍ ദലമായി

പനിനീര്‍ മലരായി നിറയൂ

നീര്‍മണിയായി വന്നുതിരും, അനുരാഗക്കുളിരേ

ഈ രാവിനൊരാലിങ്കനമേകൂ

ആകാശം ചൊരിയും നിറതാരങ്ങളുമായി

പോരൂ വെന്മേഘങ്ങള്‍ പോലെ നീ

ഓര്‍മ പ്പുഴ നീന്തീ നീ മാറില്‍ കുളിരേന്തി

ഇന്നീ മൗനം പാടീ …

 

ഹൃദയത്തിന്‍ നിറമായി , പ്രണയത്തിന്‍ ദലമായി

പനിനീര്‍ മലരായി നിറയൂ

നീര്‍മണിയായി വന്നുതിരും, അനുരാഗക്കുളിരേ

ഈ രാവിനൊരാലിങ്കനമേകൂ

 

പോക്കുവെയില്‍ (പൊന്നില്‍), പൂക്കുല പോല്‍ (മിന്നി), നീയെന്‍ ഏകാന്ത വീഥികളില്‍

ഓടി വരും (കാറ്റില്‍), സൗരഭമായ് (വിണ്ണിന്‍), ചായും എന്‍ നെഞ്ചിന്‍ കൂട്ടില്‍ നീ

ഇനി ചിലതില്ലേ ഹൃദയത്തില്‍ പല നാളായി വിടരാതെ അവയെല്ലാം ഒരുപോലെ ഉണരാറായ്

ചിലതുണ്ടെന്‍ അധരത്തില്‍ പകരാനായി കഴിയാതെ അവയെല്ലാം കൊഴിയുന്നു പ്രിയമോടെ

 

പണ്ടേ നീയെന്‍ നെഞ്ചില്‍, മിണ്ടാ കൂട് വെച്ചില്ലേ

എങ്ങോ പാറി പ്പോയി സ്നേഹത്തിന്‍ തേന്‍ കൊണ്ട് വന്നില്ലേ

അറിയാതെ അരികില്‍ തിരപോല്‍ വരുമോ അതിലെ നുരയായി അലിയാം ഞാന്‍

കടലായി കരയായി പ്രണയം പകരാം

ഇരവും പകലും തുടരാം നാം

 

ഹൃദയത്തിന്‍ നിറമായി , പ്രണയത്തിന്‍ ദലമായി

പനിനീര്‍ മലരായി നിറയൂ

നീര്‍മണിയായി വന്നുതിരും, അനുരാഗക്കുളിരേ

ഈ രാവിനൊരാലിങ്കനമേകൂ

ആകാശം ചൊരിയും നിറതാരങ്ങളുമായി

പോരൂ വെന്മേഘങ്ങള്‍ പോലെ നീ

ഓര്‍മ പ്പുഴ നീന്തീ നീ മാറില്‍ കുളിരേന്തി

ഇന്നീ മൗനം പാടീ …

 

Youtube Link

 

2 thoughts on “Hridayathin Niramayi (100 Days of Love)

  1. I always had this doubt about “venmeghangal pole nee”,moreover it is still not clear to me in the original song but for sure its is not “venmeghangal THAZHE NEE” as given in most of the lyrics websites.Thank you.

    Like

  2. I always had this doubt about “venmeghangal pole nee” moreover it is still not clear for me in the original song but for sure it is not “venmeghangal THAZHE nee” as given in most of the lyrics websites.Thanks for your effort.

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.