Anuraagathin Velayil (Thattathin Marayathu)

Lyrics : Anu Elizabeth John, Vineeth Sreenivasan, Chandrasekharan Engandiyoor

Music : Shaan Rahman

Artist : Vineeth Sreenivasan

Movie : Thattathin Marayath (2012)

 

Anuraagathin velayil, varamai vannoru sandhyayil

Manamee nee paadu, premardram…

Anuraagathin velayil, varamai vannoru sandhyayil

Manamee nee paadu, premardram…

Ulayunnunden nenjakam, avalee mannin vismayam

Ini ente mathram, ente mathram…

 

Anuraagathin velayil, varamai vannoru sandhyayil

Manamee nee paadu, premardram…

 

Nurayumo-rudayadayil…

Nurayumorudayadayil marayuvath ninmeyazhako

Kanavilinoru kanivumillathoriniya murivo thannu nee

Nirayoo… jeevanil nee nirayu

Anayoo… vijana veedhiyilanayu

Avalen nenjin niswanam, Oo…

Avalee mannin vismayam,  Oo…

Kulirunnundee theenaalam

…. ah…ha….

 

Anuraagathin velayil, varamai vannoru sandhyayil

Manamee nee paadu, premardram…

Ulayunnunden nenjakam, avalee mannin vismayam

Ini ente mathram, ente mathram…

 

Anuraagathin……. , varamai vannoru…….

Manamee nee……. , premardram…

 

Malayalam version of the lyrics

 

അനുരാഗത്തിന്‍ വേളയില്‍, വരമായ് വന്നൊരു സന്ധ്യയില്‍

മനമേ നീ പാടൂ, പ്രേമാര്‍ദ്രം…

അനുരാഗത്തിന്‍ വേളയില്‍, വരമായ് വന്നൊരു സന്ധ്യയില്‍

മനമേ നീ പാടൂ, പ്രേമാര്‍ദ്രം…

ഉലയുന്നുണ്ടെന്‍ നെഞ്ചകം, അവളീ മണ്ണിന്‍ വിസ്മയം

ഇനി എന്റെ മാത്രം, എന്റെ മാത്രം…

അനുരാഗത്തിന്‍ വേളയില്‍, വരമായ് വന്നൊരു സന്ധ്യയില്‍

മനമേ നീ പാടൂ, പ്രേമാര്‍ദ്രം…

 

നുരയുമോരുടയാടയില്‍…

നുരയുമോരുടയാടയില്‍ മരയുവത് നിന്മെയ്യഴകോ

കനവിലിന്നൊരു കനിവുമില്ലാതോരിനിയ മുറിവോ തന്നു നീ

നിറയൂ… ജീവനില്‍ നീ നിറയു

അണയൂ… വിജന  വീഥിയിലണയൂ

അവളെന്‍ നെഞ്ചിന്‍ നിസ്വനം, Oo…

അവളീ മണ്ണിന്‍ വിസ്മയം,  Oo…

കുളിരുന്നുണ്ടീ തീനാളം

…. ah…ha….

 

അനുരാഗത്തിന്‍ വേളയില്‍, വരമായ് വന്നൊരു സന്ധ്യയില്‍

മനമേ നീ പാടു, പ്രേമാര്‍ദ്രം…

ഉലയുന്നുണ്ടെന്‍ നെഞ്ചകം, അവളീ മണ്ണിന്‍ വിസ്മയം

ഇനി എന്റെ മാത്രം, എന്റെ മാത്രം…

 

അനുരാഗത്തിന്‍ ….. , വരമായ് വന്നൊരു …..

മനമേ നീ ….. , പ്രേമാര്‍ദ്രം…

 

 

Youtube link

22 thoughts on “Anuraagathin Velayil (Thattathin Marayathu)

  1. തട്ടതിന്* മറയത്തെ പെണ്ണെ
    നിന്* കണ്ണില്* എന്നെ ഞാന്* കണ്ടേ ..
    തട്ടതിന്* മറയത്തെ പെണ്ണെ
    നിന്* കണ്ണില്* എന്നെ ഞാന്* കണ്ടേ …

    അരികിലായി വന്നൂ നിന്*
    മൃദുലമാം കൈ തൊട്ടാല്*
    അരുമയായി നീ പാടുമോ….

    അലസമാം നിന്* കൂന്തല്*
    ചുരുളുകള്* മോഹത്തിന്*
    മന്ത്രം ചൊല്ലുന്നുണ്ടോ….

    മഴയില്* മാറില്* ചേരും കനവോ പോലെ
    എന്നും ഞാന്* …
    മഴയില്* മാറില്* ചേരും കനവോ പോലെ
    എന്നും ഞാന്* …

    തട്ടതിന്* മറയത്തെ പെണ്ണെ
    നിന്* കണ്ണില്* എന്നെ ഞാന്* കണ്ടേ ..
    മാനത്തെ താരങ്ങള്* പോലെ
    ഉള്ളില്* നിറഞ്ഞു നീ പെണ്ണെ …….

    അരികിലായി വന്നൂ നിന്*

    മൃദുലമാം കൈ തൊട്ടാല്*

    അരുമയായി നീ പാടുമോ….

    അലസമാം നിന്* കൂന്തല്*

    ചുരുളുകള്* മോഹത്തിന്*

    മന്ത്രം ചൊല്ലുന്നുണ്ടോ….

    മഴയില്* മാറില്* ചേരും കനവോ പോലെ

    എന്നും ഞാന്* …

    മഴയില്* മാറില്* ചേരും കനവോ പോലെ

    എന്നും ഞാന്* …

    Like

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.