Suralala Naada (Agnidevan)

Lyrics : Gireesh Puthencherry

Music :  M.G.Radhakrishnan

Artist : M.G.Sreekumar, Mano

Movie : Agnidevan (1995)

Suralala nadada thomthaka thomthaka thobibayodhira nritharathey

Krithakuku thokuku thokada gaathika thalaguhoothala ganarathey

Dhukudhuthu dhukkada dhimi dhimi dhathwani dheera mridangani naadarathey

Maaye…. en thaaye… neeye en aashrayam…

Madiniraye chinjilimayi ponnanyam pozhiyenam

Ponkondoru koodaram anpodu paniyenam – poda

Kilikilikal poothulayum niradeepa thoranamai

Thiruvathira kuliroottum swargam paniyenam – exactly

Mukilmaanam poothathu kandini mathu pidikkaruthe mayile

Aakiri pookkiri peekkiri kaati kavadiyadaruthe kuthuke

Panamundakkenam athinayi pakaliravodenam

Nidhi kandedenam athu thala vidhiyai nannenam

Hae ninavukal thazhukiya pazhamakal muzhuvan swanthamakkanam

Suralala nadada thomthaka thomthaka thobibayodhira nritharathey

Krithakuku thokuku thokada gaathika thalaguhoothala ganarathey

Pularikalil poomazhayil nadavazhiyil kuda venam

Ponppookula niranazhi neetinirathenam – enthinu ?

Manimani pol munthiriyum naakkilayil chandanavum

Kulavazha pazhamezhum koodayorukkenam

Thiruthali poonkulamellam thamaramalaru virikkenam

Thevara kottilu ketti thattiyorukku minukkenam

Deepam theliyenam palavidha nadam nirayenam

Ambalamakenam avidini amma vilangenam

Hae ninavukal thazhukiya pazhamakal muzhuvan swanthamakkanam

Suralala nadada thomthaka thomthaka thobibayodhira nritharathey

Krithakuku thokuku thokada gaathika thalaguhoothala ganarathey

Dhukudhuthu dhukkada dhimi dhimi dhathwani dheera mridangani naadarathey

Dhukudhuthu dhukkada dhimi dhimi dhathwani dheera mridangani naadarathey

Suralala nadada thomthaka thomthaka thobibayodhira nritharathey

Krithakuku thokuku thokada gaathika thalaguhoothala ganarathey

Malayalam version of the lyrics

സുരലല നാദദ  ധോംതക ധോംതക ധോബിരയോധര ന്രിത്യരതേ

ക്രിതകുക് തോകുകു ധോകട ഗാതിക താളഗുഹൂതല  ഗാനരതേ

ധുകുധുത് ധുക്കട ധിമി ധിമി ധത്വനി ധീര മ്രിദങ്ങനി നാദരതേയ്

മായേ…. എന്‍ തായേ… നീയേ എന്നാശ്രയം…

മടിനിറയെ ചിഞ്ചിലമായി പൊന്‍നാണ്യം പൊഴിയേണം

പൊന്‍കൊണ്ടൊരു കൂടാരം അന്‍പോടു പണിയേണം – പോടാ

കിളികിളികള്‍ പൂത്തുലയും നിറദീപ തോരണമായ്

തിരുവാതിര കുളിരൂട്ടും സ്വര്‍ഗം പണിയേണം – exactly

മുകില്‍മാനം പൂത്തത് കണ്ടിനി മത്ത് പിടിക്കരുതേ മയിലെ

ആക്കിരി പൂക്കിരി പീക്കിരി കാട്ടി കാവടിയടരുതെ കുതുകെ

പണമുണ്ടാക്കേണം അതിനായി പകലിരവോടേണം

ങ്ഹാ നിധി കണ്ടെടെണം അത് തല വിധിയായി നന്നേണം

ഹേ നിനവുകള്‍ തഴുകിയ പഴമകള്‍ മുഴുവന്‍ സ്വന്തമാക്കണം

സുരലല നാദദ ധോംതക ധോംതക ധോബിരയോധര ന്രിത്യരതേ

ക്രിതകുക് തോകുകു ധോകട ഗാതിക താളഗുഹൂതല  ഗാനരതേ

പുലരികളില്‍ പൂമഴയില്‍ നടവഴിയില്‍ കുട വേണം

പൊന്‍പ്പൂക്കുല നിറനാഴികള്‍ നീട്ടിനിരത്തെണം  – എന്തിന് ?

മണിമണിപോല്‍ മുന്തിരിയും നാക്കിലയില്‍ ചന്ദനവും

കുളവാഴ പഴമേഴും കൂടയൊരുക്കേണം

തിരുതാളി പൂങ്കുളമെല്ലാം താമരമലര് വിരിക്കേണം

തേവാര കൊട്ടില് കെട്ടി തട്ടിയൊരുക്കി മിനുക്കേണം

ദീപം തെളിയേണം പലവിധ നാദം നിറയേണം

അമ്പലമാകേണം അവിടിനി അമ്മ വിളങ്ങേണം

ഹേ നിനവുകള്‍ തഴുകിയ പഴമകള്‍ മുഴുവന്‍ സ്വന്തമാക്കണം

സുരലല നാദദ ധോംതക ധോംതക ധോബിരയോധര ന്രിത്യരതേ

ക്രിതകുക് തോകുകു ധോകട ഗാതിക താളഗുഹൂതല  ഗാനരതേ

ധുകുധുത് ധുക്കട ധിമി ധിമി ധത്വനി ധീര മ്രിദങ്ങനി നാദരതേയ്

ധുകുധുത് ധുക്കട ധിമി ധിമി ധത്വനി ധീര മ്രിദങ്ങനി നാദരതേയ്

സുരലല നാദദ ധോംതക ധോംതക ധോബിരയോധര ന്രിത്യരതേ

ക്രിതകുക് തോകുകു ധോകട ഗാതിക താളഗുഹൂതല  ഗാനരതേ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.