Premikkumbol (Salt & Pepper)

Lyrics : Rafeeq Ahmed

Music : Bijibal, Avial (Band)

Artist : P. Jayachandran, Neha Nair

Movie : Salt & Pepper (2011)

 

Premikkumbol neeyum njanum (M)

Neeril veezhum pookkal (M)

Olangal-than, etho theril, (M)

Pakalariyath-iravariyath-ozhukukayallo… alayukayallo (M)

 

Pranayame nee… muzhuvanayee…madhurithamengilum (F)

Eriyuvathenthe…sirayilaake.. paravashamengane (F)

Puthumalarithalaai malarvani theerkum (M)

Viraha nilavum, maruvum theerkum (M) premam (M/F)

Premikkumbol (F) neeyum njanum (M)

Neeril veezhum pookkal (F)

 

Hridayame nee… chashagamayee… nurayuvathendino (M)

Shalabhamaai njan…. thiriyil veezhan… idayuvathenthino (F)

Nizhalukal chaayum sandhyayilano (M)

Pulariyilano, adyam kandu nammal (M)

 

Premikkumbol neeyum njanum (F)

Neeril veezhum pookkal (F)

Olangal-than, etho theril, (M)

Pakalariyath-iravariyath-ozhukukayallo (M)… alayukayallo (F)

 

 

Malayalam version of the lyrics

 

പ്രേമിക്കുമ്പോള്‍ നീയും ഞാനും (M)

നീറില്‍ വീഴും പൂക്കള്‍ (M)

ഓളങ്ങള്‍തന്‍ , ഏതോ തേരില്‍ , (M)

പകലറിയാതി-രവറിയാതൊ-ഴുകുകയല്ലോ … അലയുകയല്ലോ (M)

 

പ്രണയമേ നീ… മുഴുവനായീ…മധുരിതമെങ്കിലും (F)

എരിയുവതെന്തേ…സിരയിലാകെ.. പരവശമെങ്ങനെ (F)

പുതുമലരിതളായ്‌  മലര്‍വനി തീര്‍ക്കും (M)

വിരഹനിലാവും, മരുവും തീര്‍ക്കും (M) പ്രേമം (M/F)

 

പ്രേമിക്കുമ്പോള്‍ (F) നീയും ഞാനും (M)

നീറില്‍ വീഴും പൂക്കള്‍ (F)

 

ഹൃദയമേ നീ… ചഷഗമായീ… നുരയുവതെന്തിനോ (M)

ശലഭമായ് ഞാന്‍…. തിരിയില്‍ വീഴാന്‍… ഇടയുവതെന്തിനോ (F)

നിഴലുകള്‍ ചായും സന്ധ്യയിലാണോ (M)

പുലരിയിലാണോ, ആദ്യം കണ്ടു നമ്മള്‍ (M)

 

പ്രേമിക്കുമ്പോള്‍ നീയും ഞാനും (F)

നീറില്‍ വീഴും പൂക്കള്‍ (F)

ഓളങ്ങള്‍തന്‍ , ഏതോ തേരില്‍ , (M)

പകലറിയാതി-രവറിയാതൊ-ഴുകുകയല്ലോ(M)… അലയുകയല്ലോ (F)

 

Download mp3 from 4shared

Download karaoke from 4shared

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.