Pattil Ee Pattil (Pranayam)

Lyrics : O.N.V Kurup

Music : M.Jayachandran

Artist : P.Jayachandran, Shreya Ghoshal (2 versions)

Movie : Pranayam (2011)

 

Pattil ee pattil, iniyum nee, unarille

Oru raappadi padum, eenam kaettathille

Panineer pookkal choodi, raavorungiyille

En nenjiloorum, ee pattil, iniyum nee, unarille…

 

Saagaram maarilettum kathiron veenerinju

Kaathare ninte nenjil, eriyum sooryanaaro

Kadalala thoduniramaarnu nin,

Kavililum arunima poothuvo,

Pranayamorasulabha madhuramai, nirvrithi.

Ozhukum, pattil, ee pattil, iniyum nee, unarille…

 

Aayiram ponmayooram kadalil nrithamadum

Aayiram jwaalayayi, kathiron koodeyaadum

Pakaloli iravine velkumee

Mukilukal paravakal vaazhthidum

Pranayamorasulabha madhuramai, nirvrithi.

 

Kulirin, kootil, ee kootil, iniyum naam anayille,

Oru raappadi padum, eenam kettathille

Panineer pookkal choodi, raavorungiyille

En nenjiloorum, ee pattil,

Iniyum nee unarille…

 

 

Malayalam version of the lyrics

 

പാട്ടില്‍ ഈ പാട്ടില്‍ , ഇനിയും നീ, ഉണരില്ലേ

ഒരു രാപ്പാടി പാടും, ഈണം കേട്ടതില്ലേ

പനിനീര്‍ പൂക്കള്‍ ചൂടി, രാവോരുങ്ങിയില്ലേ

എന്‍ നെഞ്ഞിലൂറും, ഈ പാട്ടില്‍ , ഇനിയും നീ, ഉണരില്ലേ…

 

സാഗരം മാറിലേറ്റും കതിരോന്‍ വീണെരിഞ്ഞു

കാതരേ നിന്റെ നെഞ്ചില്‍ , എരിയും സൂര്യനാരോ

കടലല തൊടുനിരമാര്‍നു നിന്‍ ,

കവിളിലും അരുണിമ പൂത്തുവോ,

പ്രണയമൊരസുലഭ മധുരമായ്, നിര്‍വൃതി.

ഒഴുകും, പാട്ടില്‍ , ഈ പാട്ടില്‍ , ഇനിയും നീ, ഉണരില്ലേ…

 

ആയിരം പൊന്മയൂരം കടലില്‍ നൃത്തമാടും

ആയിരം ജ്വാലയായി, കതിരോന്‍ കൂടെയാടും

പകലൊളി ഇരവിനെ വേല്കുമീ

മുകിലുകള്‍ പറവകള്‍ വാഴ്ത്തിടും

പ്രണയമൊരസുലഭ മധുരമായ്, നിര്‍വൃതി.

 

കുളിരിന്‍ , കൂട്ടില്‍ , ഈ കൂട്ടില്‍ , ഇനിയും നാം അണയില്ലേ,

ഒരു രാപ്പാടി പാടും, ഈണം കേട്ടതില്ലേ

പനിനീര്‍ പൂക്കള്‍ ചൂടി, രാവൊരുങ്ങിയില്ലേ

എന്‍ നെഞ്ഞിലൂറും, ഈ പാട്ടില്‍ ,

ഇനിയും നീ, ഉണരില്ലേ…

 

Download the mp3 (male version) from 4shared.com

Download the mp3 (female version) from 4shared.com

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.