Lyrics : Santhosh Varma
Music : Jerry Amaldev
Artists : K.J.Yesudas, Vani Jayaram
Movie : Action Hero Biju (2016)
Pookkal, panineer pookkal neeyum kanunnundo…
Eenam, kilithan eenam, neeyum kelkunnundo…
Vannu naam randalum, iru vazhiye ivide vare
Porenam nee koode, iniyozhukam oru vazhiye
Pookkal, panineer pookkal neeyum kanunnundo
Ee vazhiye varum, narumazhayum ilaveyilum
Ee vani muzhuvan, himamaniyum ila pozhiyum
Ithu vazhi poyeedum, rithu palathennalum (2)
Maanasamake nammal neyyum vasantham
Mayaruthengum (4)
Pookkal, panineer pookkal neeyum kanunnundo
Eenam kilithan eenam, neeyum kelkunnundo
Vannu naam randalum, iru vazhiye ivide vare
Porenam nee koode, iniyozhukam oru vazhiye
Pookkal, panineer pookkal neeyum kanunnundo
Lyrics in Malayalam
പൂക്കള്‍, പനിനീര്‍ പൂക്കള്‍, നീയും കാണുന്നുണ്ടോ …
ഈണം, കിളിതന്‍ ഈണം, നീയും കേള്‍ക്കുന്നുണ്ടോ …
വന്നു നാം രണ്ടാളും, ഇരു വഴിയേ ഇവിടെ വരെ
പോരേണം നീ കൂടെ , ഇനിയൊഴുകാം ഒരു വഴിയേ
പൂക്കള്‍, പനിനീര്‍ പൂക്കള്‍ നീയും കാണുന്നുണ്ടോ
ഈ.. വഴിയേ വരും , നറുമഴയും ഇളവെയിലും
ഈ.. വനി മുഴുവന്‍, ഹിമമണിയും ഇല പൊഴിയും
ഇതു വഴി പോയീടും , ഋതു പലതെന്നാലും (2)
മാനസമാകെ നമ്മള്‍ നെയ്യും വസന്തം …
മായരുതെങ്ങും (4)
പൂക്കള്‍, പനിനീര്‍ പൂക്കള്‍ നീയും കാണുന്നുണ്ടോ
വന്നു നാം രണ്ടാളും, ഇരു വഴിയേ ഇവിടെ വരെ
പോരേണം നീ കൂടെ , ഇനിയൊഴുകാം ഒരു വഴിയേ
പൂക്കള്‍, പനിനീര്‍ പൂക്കള്‍ നീയും കാണുന്നുണ്ടോ
muzhuvan illallo
LikeLike