Mandara Cheppundo (Dasharatham)

Lyrics : Poovachal Khader

Music : Johnson

Artists : M.G.Sreekumar, K.S.Chithra

Movie : Dasharatham (1989)

Mandaara cheppundo maanikya kallundo, kayyil vaarmathiye…

Ponnum thenum vayambumundo, vaanambadithan thoovalundo

Ullil aamoda thirakal uyarumbol, mounam paadunnu.

Mandaara cheppundo, maanikya kallundo,

Kayyil vaarmathiye… oo…

Thazhukunna kaattin, tharattu pattin, valsalyam…vaalsalyam

Raappadiyekum naavettu paattin nairmalyam… nairmalyam

Thaliritta thaazhvarakal thaalamaenthave…

Thanuvani kaikalullam aardramakkave,

Mukulangal ithalaniye… Kiranamam kathiraniye

Ullil aamoda thirakal uyarumbol mounam paadunnu…

Mandaara cheppundo maanikya kallundo, kayyil vaarmathiye…

Ponnum thenum vayambumundo, vaanambadithan thoovalundo

Ullil aamoda thirakal uyarumbol, mounam paadunnu.

Mandaara cheppundo, maanikya kallundo

Kayyil vaarmathiye… oo…

Eriyunna pakalin ekantha yaanam kazhiyumbol

Athil ninnumirulin chirakode rajani anayumbol…anayumbol

Padarunna neelimayaal patha moodave…

Valarunna mookathayil aarurangave…

Nimishamam ila kozhiye, janiyude radhamanaye…

Ullil aamoda thirakal uyarumbol, mounam paadunnu….
Mandaara cheppundo maanikya kallundo, kayyil vaarmathiye…

Ponnum thenum vayambumundo, vaanambadithan thoovalundo

Ullil aamoda thirakal uyarumbol, mounam paadunnu.

Ullil aamoda thirakal uyarumbol, mounam paadunnu…

Mounam paadunnu… mounam paadunnu…

Malayalam version of the lyrics 

മന്ദാര ചെപ്പുണ്ടോ, മാണിക്യ കല്ലുണ്ടോ, കയ്യില്‍ വാര്‍മതിയേ…

പൊന്നും തേനും വയമ്പുമുണ്ടോ, വാനമ്പാടിതന്‍ തൂവലുണ്ടോ…

ഉള്ളില്‍ ആമോദത്തിരകള്‍ ഉയരുമ്പോള്‍ , മൗനം പാടുന്നൂ…

മന്ദാര ചെപ്പുണ്ടോ, മാണിക്യ കല്ലുണ്ടോ

കയ്യില്‍ വാര്‍മതിയേ… ഓ…

എരിയുന്ന പകലിന്‍ ഏകാന്ത യാനം, കഴിയുമ്പോള്‍ … കഴിയുമ്പോള്‍

രാപ്പാടിയേകും നാവേറ്റു പാട്ടിന്‍ നൈര്‍മല്യം… നൈര്‍മല്യം

തളിരിട്ട താഴ്വരകള്‍ താലമേന്തവേ

തണുവണി കൈകളുള്ളം ആര്‍ദ്രമാകവേ

മുകുളങ്ങള്‍ ഇതളണിയേ, കിരണമാം കതിരണിയേ

ഉള്ളില്‍ ആമോദത്തിരകള്‍ ഉയരുമ്പോള്‍ , മൗനം പാടുന്നൂ…

മന്ദാര ചെപ്പുണ്ടോ, മാണിക്യ കല്ലുണ്ടോ, കയ്യില്‍ വാര്‍മതിയേ…

പൊന്നും തേനും വയമ്പുമുണ്ടോ, വാനമ്പാടിതന്‍ തൂവലുണ്ടോ…

ഉള്ളില്‍ ആമോദത്തിരകള്‍ ഉയരുമ്പോള്‍ , മൗനം പാടുന്നൂ…

മന്ദാര ചെപ്പുണ്ടോ, മാണിക്യ കല്ലുണ്ടോ

കയ്യില്‍ വാര്‍മതിയേ… ഓ…

എരിയുന്ന പകലിന്‍ ഏകാന്ത യാനം കഴിയുമ്പോള്‍ …കഴിയുമ്പോള്‍

അതില്‍ നിന്നും ഇരുളില്‍ ചിറകോടെ രജനി അണയുമ്പോള്‍ … അണയുമ്പോള്‍…

പടരുന്ന നീലിമയാല്‍ പാത മൂടവേ,

വളരുന്ന മൂകതയാല്‍ ആരുറങ്ങവേ…

നിമിഷമാം ഇല പൊഴിയേ… ജനിയുടെ രഥമണയേ,

ഉള്ളില്‍ ആമോദത്തിരകള്‍ ഉയരുമ്പോള്‍ , മൗനം പാടുന്നൂ…

മന്ദാര ചെപ്പുണ്ടോ, മാണിക്യ കല്ലുണ്ടോ, കയ്യില്‍ വാര്‍മതിയേ… ഓ…

പൊന്നും തേനും വയമ്പുമുണ്ടോ, വാനമ്പാടിതന്‍ തൂവലുണ്ടോ…

ഉള്ളില്‍ ആമോദത്തിരകള്‍ ഉയരുമ്പോള്‍ , മൗനം പാടുന്നൂ…

ഉള്ളില്‍ ആമോദത്തിരകള്‍ ഉയരുമ്പോള്‍ , മൗനം പാടുന്നൂ…

മൗനം പാടുന്നൂ… മൗനം പാടുന്നൂ…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.