Lyrics : Rafeeq Ahmed
Music : Sreevalsan J.Menon
Artist : Soniya
Movie : Laptop (2008)
Jalashayyayil thalirambili
Kulirolamae ilakalle nee
Neduveerpu polumaa sasmithamaam nidraye thodallae
Chirakaarnu veendumaa swapnangalile mounavum, thodallae…. (Jalashayyayil…)
Nenjilaananda nirvruthi vinnilavaazhi-yaakave
Thalirilam chundilaake njan, amruthamai churannu poyi
Mizhiyil varum ninavil-ival, eriyum sadaa mezhuthiriyayi (Jalashayyayil…)
Ninmizhi-ppookal mandamai, chinniyomane nokkave
Pulari-veyilettu-ninnu nee, dalapudam pole maari njan
Oru naal vrudha nizhalalayil marayam ival atharikilum… (Jalashayyayil…)
Malayalam version of the lyrics
ജലശയ്യയില്‍ തളിരംബിളി
കുളിരോളമേ ഇളകല്ലേ നീ
നെടുവീര്‍പ് പോലുമാ സസ്മിതമാം നിദ്രയെ തൊടല്ലെ
ചിറകാര്നു വീണ്ടുമാ സ്വപ്നങ്ങളിലെ മൌനവും, തൊടല്ലെ…. (ജലശയ്യയില്‍…)
നെഞ്ചിലാനന്ദ നിര്‍വൃതി വിണ്ണിലാവാഴിയാകവേ
തളിരിളം ചുണ്ടിലാകെ ഞാന്‍, അമൃതമായി ചുരന്നു പോയി
മിഴിയില്‍ വരും നിനവിലിവള്‍, എരിയും സദാ മെഴുതിരിയായി (ജലശയ്യയില്‍…)
നിന്മിഴിപ്പൂകള് മന്ദമായ്, ചിന്നിയോമനേ നോക്കവേ
പുലരിവെയിലേറ്റു നിന്നു നീ, ദലപുദം പോലെ മാറി ഞാന്‍
ഒരു നാള് വൃഥാ നിഴലലയില്‍ മറയാം ഇവള് അതരികിലും… (ജലശയ്യയില്‍…)