Lyrics : Anoop Menon
Music : Ratheesh Vegha
Artist : Gayathri
Movie : Beautiful (2011)
Nin viral thumbil, anayum kanimukil
Ente nenjil peyyanorungave
Nin viral thumbil, anayum kanimukil
Ente nenjil peyyanorungave
En mudicharthil alayum jalakanam
Ninnulli-lulayum minnalai maarave
Aaaa…..
Ee velli mazhayil, en paathi meyyil
Adarunna poovile ina cherum-ithalai
Ee velli mazhayil, en paathi meyyil
Adarunna poovile ina cherum-ithalai
Puthu mannil neeyunarnu…
Alanurayil aare nananju
Aaaa….aaaAaa….
Nin shwaasa dharayil kurukum mounavum
En vreelardramam chundin spandavum
Nin shwaasa dharayil kurukum mounavum
En vreelardramam chundin spandavum
Thanuvani kaikal cherkum
Pularnilavil arikil aaro…
Nin viral thumbil, anayum kanimukil
Ente nenjil peyyanorungave
Malayalam version of the lyrics
നിന്‍ വിരല്‍ തുമ്പില്‍, അണയും കണിമുകില്‍
എന്റെ നെഞ്ചില്‍ പെയ്യാനൊരുങ്ങവേ
നിന്‍ വിരല്‍ തുമ്പില്‍, അണയും കണിമുകില്‍
എന്റെ നെഞ്ചില്‍ പെയ്യാനൊരുങ്ങവേ
എന്‍ മുടിച്ചാര്‍ത്തില്‍ അലയും ജലകണം
നിന്നുള്ളിലുലയും മിന്നലായി മാറവേ
Aaaa…..
ഈ വെള്ളിമഴയില്‍, എന്‍ പാതി മെയ്യില്‍
അടരുന്ന പൂവിലെ ഇണ ചേരുമിതളായ്
ഈ വെള്ളിമഴയില്‍, എന്‍ പാതി മെയ്യില്‍
അടരുന്ന പൂവിലെ ഇണ ചേരുമിതളായ്
പുതു മണ്ണില്‍ നീയുണര്‍ന്നു…
അലനുരയില്‍ ആരെ നനഞ്ഞു
Aaaa….aaaAaa….
നിന്‍ ശ്വാസധാരയില്‍ കുറുകും മൌനവും
എന്‍ വ്രീളാര്‍ദ്രമാം ചുണ്ടിന്‍ സ്പന്ദവും
നിന്‍ ശ്വാസധാരയില്‍ കുറുകും മൌനവും
എന്‍ വ്രീളാര്‍ദ്രമാം ചുണ്ടിന്‍ സ്പന്ദവും
തണുവണി കൈകള്‍ ചേര്‍ക്കും
പുലര്‍നിലാവില്‍ അരികില്‍ ആരോ…
നിന്‍ വിരല്‍ തുമ്പില്‍, അണയും കണിമുകില്‍
എന്റെ നെഞ്ചില്‍ പെയ്യനോരുങ്ങവേ
awesome Song…… Basically I am a Telugu girl, I don’t the meaning of this song still I love this voice n music. Malayalam songs are very good to learn proper Carnatic Music.
LikeLike
Sorry typing mistake I don’t know the meaning for this song 🙂
LikeLike