Maaleyam Marodalinju (Thacholi Varghese Chekavar)

Lyrics : Gireesh Puthenchery

Music : Sharath/Sharreth

Artist : K.S.Chitra

Movie : Thacholi Varghese Chekavar (1995)

 

Maaleyam… marodalinju

Mai-kannin… maamboo virinjum

Ninnil kuthirnadum ponnin aada, onnonnayazhinjum

Ninte nenjin chendumalli-poovin-nertha chellakkoombulanjum

Ahaa….haa…ha.. (Maaleyam…)

 

Thingal poonthellurukkan, thangam kachunna meyyil

oho….. Manjal poovaka cherthum nallorellenna thechum

Ponnambal poykayil neeradum neramai

Thevara kottilil chanthadum kaalamai

Ahaa….haa…ha.. (Maaleyam…)

 

Naalillam chillu vaathil, raave nee melle chari

aha….. Chanjaadum manjameri, thaamboola thaalamenthi

Sallapam cholliyum, sangeetham mooliyum

Minnayam minnumee, pondeepam oothi njaan

Ahaa….haa…ha.. (Maaleyam…)

 

 

Malayalam version of the lyrics

 

മാലേയം… മാറോടലിഞ്ഞു

മൈകണ്ണിന്‍… മാമ്പൂ വിരിഞ്ഞും

നിന്നില്‍ കുതിര്‍നാടും പൊന്നിന്‍ ആട, ഒന്നൊന്നായഴിഞ്ഞും

നിന്റെ നെഞ്ചിന്‍ ചെണ്ടുമല്ലിപൂവിന്‍നേര്‍ത്ത ചെല്ലക്കൂമ്പുലഞ്ഞും

ആഹാ….ഹാ…ഹാ… (മാലേയം…)

 

തിങ്കള്‍ പൂന്തെല്ലുരുക്കാന്‍ , തങ്കം കാച്ചുന്ന മെയ്യില്‍

ഓ..ഹോ….. മഞ്ഞള്‍ പൂവാക ചേര്‍ത്തും നല്ലോരെള്ളണ്ണ തേച്ചും

പൊന്നാമ്പല്‍ പൊയ്കയില്‍ നീരാടും നേരമായ്

തേവാര കൊട്ടിലില്‍ ചാന്താടും കാലമായി

ആഹാ….ഹാ…ഹാ.. (മാലേയം…)

 

നാലില്ലം ചില്ലുവാതില്‍ , രാവേ നീ മെല്ലെ ചാരി

ആ…ഹാ….. ചാഞ്ചാടും മഞ്ചമേറി, താംബൂല താലമേന്തി

സല്ലാപം ചൊല്ലിയും, സംഗീതം മൂളിയും

മിന്നായം മിന്നുമീ, പൊന്‍ദീപം ഊതി ഞാന്‍

ആഹാ….ഹാ…ഹാ.. (മാലേയം…)

 

Download mp3 from 4shared.com

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.