Lyrics : Anoop Menon
Music : Ratheesh Vegha
Artist :Unni Menon
Movie : Beautiful (2011)
Mazhaneer thullikal nin thanuneer muthukal
Thanuvayi peythidum kanavayi thornidum
Venshanghile laya gaandharvamai
Neeyente saarangiyil
Ithalidum naanathin thenthulliyaayi
Kathiridum mohathin ponnolamaayi (Mazhaneer…)
Raameghampol vinthaarampol
Neeyenthe akale nilpoo
Kaaathare ninchundile
Sandhyayil alinjidam
Piriyum chandralekhayendino
Kaathu ninnennorthu njan (Mazhaneer…)
Thoomanjile veyil naalampol
Nin kannilen chumbanam
Thoovalai pozhinjoree
Aardramam nilaakkulir
Anayum njaattuvelayendino
Oru matra kathennorthu njan (Mazhaneer…)
Malayalam version of the lyrics
മഴനീര്‍ തുള്ളികള്‍ നിന്‍ തനുനീര്‍ മുത്തുകള്‍
തനുവായി പെയ്തിടും കനവായി തോര്‍നിടും
വെന്‍ശംഘിലെ ലയ ഗാന്ധര്‍വമായ്
നീയെന്റെ സാരംഗിയില്‍
ഇതളിടും നാണത്തിന്‍ തേന്‍തുള്ളിയായി
കതിരിടും മോഹത്തിന്‍ പോന്നോളമായി (മഴനീര്‍…)
രാമേഘംപോല്‍ വിണ്താരംപോല്‍
നീയെന്തേ അകലെ നില്പൂ
കാതരേ നിനച്ചുണ്ടിലെ
സന്ധ്യയില്‍ അലിഞ്ഞിടാം
പിരിയും ചന്ദ്രലെഖയെന്തിനോ
കാത്തു നിന്നെന്നോര്‍ത്തു ഞാന്‍ (മഴനീര്‍…)
തൂമഞ്ഞിലെ വെയില്‍ നാളംപോള്‍
നിന്‍ കണ്ണിലെന്‍ ചുംബനം
തൂവലായ് പൊഴിഞ്ഞോരീ
ആര്‍ദ്രമാം നിലാക്കുളിര്‍
അണയും ഞാറ്റുവേലയെന്തിനോ
ഒരുമാത്ര കാത്തെന്നോര്‍ത്തു ഞാന്‍ (മഴനീര്‍…)