Kadannu poya oro nimishavum
oro swasavum
ini orikalum tirichu kittathe
verum ormakal mathramai
charithrathilekku maranju kazhinju….
Thirichu kittatha innalekale smarichu kondu
namukkai kathirikunna nalekalkayi
inninte nidrayileku ninakku madangam,
Shubharatri….
കടന്നു പോയ ഓരോ നിമിഷവും
ഓരോ ശ്വാസവും
ഇനി ഒരിക്കലും തിരിച്ചു കിട്ടാതെ
വെറും ഓർമ്മകൾ മാത്രമായി
ചരിത്രത്തിലേക്ക് മറഞ്ഞു കഴിഞ്ഞു….
തിരിച്ചു കിട്ടാത്ത ഇന്നലെകളെ സ്മരിച്ചു കൊണ്ട്
നമുക്കായി കാത്തിരിക്കുന്ന നാളെകൾക്കായി
ഇന്നിൻറെ നിദ്രയിലേക്ക് നിനക്ക് മടങ്ങാം,
ശുഭരാത്രി.
Words have a true power to convey anything under the sun.There is a serenity in your words.Good work .keep writing and a small suggestion to write about a dream in an elegant way
LikeLike