ഒഴിഞ്ഞ ഫ്ലാറ്റില്‍ ഒറ്റയ്കിരുന്നു ഇത് എഴുതി പിടിപ്പിക്കുമ്പോള്‍ എന്താണ് മനസ്സില്‍ എന്നറിയില്ല.... പ്രത്യേകിച്ചൊന്നും തോന്നുന്നില്ല, എന്തൊക്കെയോ എഴുതിയാല്‍ കൊള്ളാമെന്നല്ലാതെ.. മനസ്സില്‍ ഒരു തരം ശൂന്യത. ഒരു മാസം പിന്നിട്ടിരിക്കുന്നു, കണ്മുന്നിലെ കാഴ്ചകളും, ചുറ്റിനുമുള്ള പ്രകൃതിയും അടിമുടി മാറിക്കഴിഞ്ഞിട്ട്.... മരങ്ങളില്ല, കുഴിയുള്ള റോഡുകളില്ല, സമരങ്ങളില്ല, ഹര്‍ത്താലുകളും മറ്റു കലാ-കലാപ-പരിപാടികളൊന്നും തന്നെയില്ല.. ചുറ്റിനും ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങളും നിരത്തില്‍ ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള കാറുകളും ബ്രാന്‍ഡുകളും, ഇടയില്‍ വീശിയടിക്കുന്ന മണല്‍ക്കാറ്റുകളും, ആസന്നമായ ചൂടും... ഈ നഗരം കുതിക്കുകയാണു, പുരോഗതിയുടെ പടവുകള്‍ … Continue reading Manalkkattu veeshumbol…