Manalkkattu veeshumbol…

ഒഴിഞ്ഞ ഫ്ലാറ്റില്‍ ഒറ്റയ്കിരുന്നു ഇത് എഴുതി പിടിപ്പിക്കുമ്പോള്‍ എന്താണ് മനസ്സില്‍ എന്നറിയില്ല.... പ്രത്യേകിച്ചൊന്നും തോന്നുന്നില്ല, എന്തൊക്കെയോ എഴുതിയാല്‍ കൊള്ളാമെന്നല്ലാതെ.. മനസ്സില്‍ ഒരു തരം ശൂന്യത. ഒരു മാസം പിന്നിട്ടിരിക്കുന്നു, കണ്മുന്നിലെ കാഴ്ചകളും, ചുറ്റിനുമുള്ള പ്രകൃതിയും അടിമുടി മാറിക്കഴിഞ്ഞിട്ട്‌.... മരങ്ങളില്ല, കുഴിയുള്ള റോഡുകളില്ല, സമരങ്ങളില്ല, ഹര്‍ത്താലുകളും മറ്റു കലാ-കലാപ-പരിപാടികളൊന്നും തന്നെയില്ല.. ചുറ്റിനും ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങളും നിരത്തില്‍ ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള കാറുകളും ബ്രാന്‍ഡുകളും, ഇടയില്‍ വീശിയടിക്കുന്ന മണല്‍ക്കാറ്റുകളും, ആസന്നമായ ചൂടും... ഈ നഗരം കുതിക്കുകയാണു, പുരോഗതിയുടെ പടവുകള്‍ … Continue reading Manalkkattu veeshumbol…

കണ്ണീര്‍പ്പൂവിന് വിട…..

പാടി മുഴുമിക്കും മുന്‍പേ മുറിഞ്ഞു പോയ നാദം പോലെ മെലടിയുടെ രാജകുമാരന്‍ വിടവാങ്ങി..... ദേവരാജ സംഗീതം തുറന്നെടുത്ത കുന്നിമണിചെപ്പ്..... എണ്‍പതുകള്‍ മുതല്‍ മലയാളികളുടെ സംഗീത ആസ്വാദനത്തിനു മൃദുല ഭാവങ്ങള്‍ നല്‍കിയ ബഹുമുഖ പ്രതിഭ..... കാലങ്ങള്‍ കഴിഞ്ഞാലും തലമുറകള്‍ പിന്നിട്ടാലും മരണമില്ലാത്ത ഒരു പിടി ഗാനങ്ങളിലൂടെ എന്നെന്നും ഓര്‍മിക്കപ്പെടും, തീര്‍ച്ച... ഇനിയും പാടാന്‍ ബാക്കിവെച്ച ഈണങ്ങളുമായ് അകാലത്തില്‍ വിട്ടു പിരിഞ്ഞ ജോണ്‍സന്‍ മാസ്റ്റര്‍ക്ക് ആദരാജ്ഞലികള്‍... മറുവാക്ക് ചൊല്ലാന്‍ കാത്തുനില്‍കാതെ മറഞ്ഞുപോയ പൂത്തുമ്പിക്ക്, മലയാള മണ്ണിന്റെ വിട..

Madakkam…

Kadannu poya oro nimishavum oro swasavum ini orikalum tirichu kittathe verum ormakal mathramai charithrathilekku maranju kazhinju.... Thirichu kittatha innalekale smarichu kondu namukkai kathirikunna nalekalkayi inninte nidrayileku ninakku madangam, Shubharatri.... കടന്നു പോയ ഓരോ നിമിഷവും ഓരോ ശ്വാസവും ഇനി ഒരിക്കലും തിരിച്ചു കിട്ടാതെ വെറും ഓർമ്മകൾ മാത്രമായി ചരിത്രത്തിലേക്ക് മറഞ്ഞു കഴിഞ്ഞു.... തിരിച്ചു കിട്ടാത്ത ഇന്നലെകളെ സ്മരിച്ചു കൊണ്ട് നമുക്കായി കാത്തിരിക്കുന്ന നാളെകൾക്കായി ഇന്നിൻറെ നിദ്രയിലേക്ക് … Continue reading Madakkam…

Orma matram…

Onnara varshatolamakunnu njan ente iniyulla jeevitatinte sukhavum dukhavum pankidan enikayi niyogikapetta ente 64 priya suhrutukale vittu pirinjittu.. Avaril palarum ipol evideyeno engane enno ariyila. Evideyanengilum santhoshamayirikate ennu prarthikunnu. Innipol jeevitham eare mariyirikunnu. Ororutharkum avaravarudethaya lakshyangal, jeevitha pathakal, niyogangal. Onnu matram ariyam, ellarum enne pole kothikunnu, aa nalla nalukale tiruke labhikan, onnichirunu pankitta nimishangal, ormakal, kadannu … Continue reading Orma matram…

Urangam Ninakkini…

Urangam ninakkini, ee lokam ninakku nalkiya sundara nimishangal ormikkan... ee lokam ninnodu kattiya kroorathakal marakkan, urangam ninakkini... sankalpa lokam ninakkai kathivechirikunna kazhchakal kattitharan swapnangal kothikuunu, athinai urangam ninakkini, naleyude lokathe neridan, puthiya oorjavum puthiya swapnangalum puthiya asayangalumai athiloru bhagamagan urangam ninakkini, nerunnu ninakken subharatri...