Abbey Falls in Coorg, from a different angle 🙂
Author: vimalsuresh
കണ്ണീര്‍പ്പൂവിന് വിട…..
പാടി മുഴുമിക്കും മുന്‍പേ മുറിഞ്ഞു പോയ നാദം പോലെ മെലടിയുടെ രാജകുമാരന്‍ വിടവാങ്ങി..... ദേവരാജ സംഗീതം തുറന്നെടുത്ത കുന്നിമണിചെപ്പ്..... എണ്‍പതുകള്‍ മുതല്‍ മലയാളികളുടെ സംഗീത ആസ്വാദനത്തിനു മൃദുല ഭാവങ്ങള്‍ നല്‍കിയ ബഹുമുഖ പ്രതിഭ..... കാലങ്ങള്‍ കഴിഞ്ഞാലും തലമുറകള്‍ പിന്നിട്ടാലും മരണമില്ലാത്ത ഒരു പിടി ഗാനങ്ങളിലൂടെ എന്നെന്നും ഓര്‍മിക്കപ്പെടും, തീര്‍ച്ച... ഇനിയും പാടാന്‍ ബാക്കിവെച്ച ഈണങ്ങളുമായ് അകാലത്തില്‍ വിട്ടു പിരിഞ്ഞ ജോണ്‍സന്‍ മാസ്റ്റര്‍ക്ക് ആദരാജ്ഞലികള്‍... മറുവാക്ക് ചൊല്ലാന്‍ കാത്തുനില്‍കാതെ മറഞ്ഞുപോയ പൂത്തുമ്പിക്ക്, മലയാള മണ്ണിന്റെ വിട..
Network/Share Drive Mapping & Troubleshooting
Mapping a share folder as a drive to your My Computer is a good option if you need to access it on a regular basis. It will appear just like other hard drives in My Computer, so you can access them directly.So, how to map the share folder as a drive? Follow these steps.1. Goto … Continue reading Network/Share Drive Mapping & Troubleshooting
Madakkam…
Kadannu poya oro nimishavum oro swasavum ini orikalum tirichu kittathe verum ormakal mathramai charithrathilekku maranju kazhinju.... Thirichu kittatha innalekale smarichu kondu namukkai kathirikunna nalekalkayi inninte nidrayileku ninakku madangam, Shubharatri.... കടന്നു പോയ ഓരോ നിമിഷവും ഓരോ ശ്വാസവും ഇനി ഒരിക്കലും തിരിച്ചു കിട്ടാതെ വെറും ഓർമ്മകൾ മാത്രമായി ചരിത്രത്തിലേക്ക് മറഞ്ഞു കഴിഞ്ഞു.... തിരിച്ചു കിട്ടാത്ത ഇന്നലെകളെ സ്മരിച്ചു കൊണ്ട് നമുക്കായി കാത്തിരിക്കുന്ന നാളെകൾക്കായി ഇന്നിൻറെ നിദ്രയിലേക്ക് … Continue reading Madakkam…
Orma matram…
Onnara varshatolamakunnu njan ente iniyulla jeevitatinte sukhavum dukhavum pankidan enikayi niyogikapetta ente 64 priya suhrutukale vittu pirinjittu.. Avaril palarum ipol evideyeno engane enno ariyila. Evideyanengilum santhoshamayirikate ennu prarthikunnu. Innipol jeevitham eare mariyirikunnu. Ororutharkum avaravarudethaya lakshyangal, jeevitha pathakal, niyogangal. Onnu matram ariyam, ellarum enne pole kothikunnu, aa nalla nalukale tiruke labhikan, onnichirunu pankitta nimishangal, ormakal, kadannu … Continue reading Orma matram…
