Vaathilil Aa Vaathilil (Usthad Hotel)

Lyrics : Rafeeq Ahmed

Music : Gopi Sundar

Artist : Haricharan

Movie : Usthad Hotel (2012)

Vaathilil aa vaathilil kaathorthu nee ninneele

Paathiyil paadathora thenooridum ishalayi njan

Chenjundil, chenjudil, chenjundil chernu…

Kanaanoro vazhi thedi, kanum neram mizhi moodi

Omale… ninneeleyo, naanamai vazhutheeleyo

Punnaram choriyum alavilaval ilaki mariyumoru kadalayi

Kinnaram.. marayumazhakilaval idari nivarumoru mazhayayi

Kalichiri niravukal kani malarithalukal vidarumatharumayilaayi

Chenjundil, chenjudil, chenjundil thaane…

Chenjundil, chenjudil, chenjundil thaane…

Vaathilil aa vaathilil kaathorthu nee ninneele

Paathiyil paadathora thenooridum ishalayi njan

Vaathilil aa vaathilil kaathorthu nee ninneele

Paathiyil paadathora thenooridum ishalayi njan

Etho kathakin viri neekki, neela kanmuna eriyumbol

Dehamo thalarunnuvo, mohamo valarunnuvo

Mattarum.. varalum mizhiyilini kuliru pakarumathinillallo

Narumozhi aralukal karalile kuruvikal kurukukathanupamamaai…

Chenjundil, chenjudil, chenjundil thaane…

Chenjundil, chenjudil, chenjundil thaane…

Vaathilil aa vaathilil kaathorthu nee ninneele

Paathiyil paadathora thenooridum ishalayi njan

Vaathilil aa vaathilil kaathorthu nee ninneele

Paathiyil paadathora thenooridum ishalayi njan

Chenjundil, chenjudil, chenjundil chernu…

Chenjundil, chenjudil, chenjundil chernu…

Malayalam version of the lyrics

വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ നിന്നീലെ

പാതിയില്‍ പാടാത്തൊരാ  തേനൂറിടും ഇശലായി ഞാന്‍

ചെഞ്ചുണ്ടില്‍, ചെഞ്ചുണ്ടില്‍, ചെഞ്ചുണ്ടില്‍, ചേര്‍ന്നു …

കാണാനോരോ വഴി  തേടി , കാണും  നേരം  മിഴി മൂടി…

ഓമലെ… നിന്നീലെയോ, നാണമായ്  വഴുതീലെയോ

പുന്നാരം.. ചൊരിയും അളവിലവള്‍  ഇളകി മറിയുമൊരു കടലായി

കിന്നാരം.. മറയുമഴകിലവള്‍ ഇടറി നിവരുമൊരു മഴയായി

കളിചിരി നിറവുകള്‍ കണി മലരിതലുകള്‍ വിടരുമതരുമയിലായി

ചെഞ്ചുണ്ടില്‍,  ചെഞ്ചുണ്ടില്‍ ,  ചെഞ്ചുണ്ടില്‍ താനേ…

ചെഞ്ചുണ്ടില്‍,  ചെഞ്ചുണ്ടില്‍ ,  ചെഞ്ചുണ്ടില്‍ താനേ…

വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ  നിന്നീലെ

പാതിയില്‍ പാടാത്തൊരാ  തേനൂറിടും ഇശലായി ഞാന്‍

വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ നിന്നീലെ

പാതിയില്‍ പാടാത്തൊരാ  തേനൂറിടും ഇശലായി ഞാന്‍

ഏതോ കതകിന്‍ വിരി നീക്കി, നീല കണ്മുന എറിയുമ്പോള്‍

ദേഹമോ തളരുന്നുവോ, മോഹമോ വളരുന്നുവോ

——————

മറ്റാരും.. വരളും മിഴിയിലിനി കുളിര് പകരുമതിനില്ലല്ലോ

ഓ… നറുമൊഴി അരലുകള്‍ കരളിലെ കുരുവികള്‍ കുരുകുകതനുപമമായ്…

ചെഞ്ചുണ്ടില്‍, ചെഞ്ചുണ്ടില്‍, ചെഞ്ചുണ്ടില്‍ താനേ…

ചെഞ്ചുണ്ടില്‍ , ചെഞ്ചുണ്ടില്‍, ചെഞ്ചുണ്ടില്‍ താനേ…

വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ നിന്നീലെ

പാതിയില്‍ പാടാത്തൊരാ  തേനൂറിടും ഇശലായി ഞാന്‍

വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ നിന്നീലെ

പാതിയില്‍ പാടാത്തൊരാ  തേനൂറിടും ഇശലായി ഞാന്‍

ചെഞ്ചുണ്ടില്‍, ചെഞ്ചുണ്ടില്‍, ചെഞ്ചുണ്ടില്‍, ചേര്‍ന്നു …

ചെഞ്ചുണ്ടില്‍, ചെഞ്ചുണ്ടില്‍, ചെഞ്ചുണ്ടില്‍, ചേര്‍ന്നു …

Youtube link

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.