Lyrics : ONV Kurup
Music : M Jayachandran
Artist : Mridula Warrier, Sudeep Kumar
Movie : Kalimannu (2013)
Lalee lalee le lalee lalee le lo…
Lalee lalee le lalee lalee le lo…
Malaroliye, mandara malare
Manjadi maniye, chanchadum azhake
Puthumalare, punnara malare
Ennomal kaniye, en kunju malare
Lalee lalee le lalee lalee le lo…
Lalee lalee le lalee lalee le lo…
Neerambal viriyum, neerchola kuliril
Neendum neeyaro, swarna meeno (M)
Amma kkuruvi chollum-oraayiram….
Kunjee kkadhakalude thaen koodithaa…ennomane
mm…hmmmhm…
Oru kunjurumbu mazha nanayave, ven piravu kuda neerthiyo
Chiraku muttaa painkili….Cherukili koodanu njan
Kadal kaattee vaa kulirekan
Lalee lalee le lalee lalee le lo…
Lalee lalee le lalee lalee le lo…
Vinnin nerukayile sindooramo
Enne thazhukumoru ponsooryano…ennomana
Karalil pakarna thiru madhurame, kaikkudanniyithil anayu nee
Nira nilaavayi rathri than, mula churanno-ranpithaa…
Nila palazhi kulir thooki
Malaroliye, mandara malare
Manjadi maniye, chanchadum azhake
Puthumalare, punnara malare
Ennomal kaniye, en kunju malare
Lalee lalee le lalee lalee le lo…
Lalee lalee le lalee lalee le lo…
Malayalam Version of the Song
ലാലീ ലെ ലാലീ ലെ ലോ
ലാലീ ലെ ലാലീ ലെ ലോ
മലരൊളിയേ , മന്ദാര മലരേ
മഞ്ചാടി മണിയേ , ചാഞ്ചാടുമഴകേ
പുതുമലരേ , പുന്നാര മലരേ
എന്നോമല്‍ കണിയേ , എന്‍ കുഞ്ഞു മലരേ
ലാലീ ലെ ലാലീ ലെ ലോ
ലാലീ ലെ ലാലീ ലെ ലോ
നീരാമ്പല്‍ വിരിയും , നീര്ചോല കുളിരില്‍
നീന്തും നീയാരോ സ്വര്‍ണ മീനോ
അമ്മക്കുരുവി ചൊല്ലുമോരായിരം….
കുഞ്ഞീ ക്കഥകളുടെ തേന്‍ കൂടിതായെന്നോമനെ.
മ്മ്മ … ഹ്മ്മം..
ഒരു കുഞ്ഞുറുമ്പ് മഴ നനയവേ , വെണ് പിറാവ് കുട നീര്‍ത്തിയോ
ചിറകുമുറ്റാ പൈങ്കിളീ … ചെറുകിളീ കൂടാണ് ഞാന്‍
കടല്‍ കാറ്റേ വാ കുളിരേകാന്‍
ലാലീ ലെ ലാലീ ലെ ലോ
ലാലീ ലെ ലാലീ ലെ ലോ
വിണ്ണിന് നെറുകയിലെ സിന്ദൂരമോ …
എന്നെ തഴുകുമൊരു പൊല്സൂര്യനോ… എന്നോമന
കരളില്‍ പകര്‍ന്ന തിരു മധുരമേ , കൈക്കുടന്നയിതില് അണയു നീ
നിറനിലാവായി രാത്രി തന് , മുല ചുരന്നോരന്പിതാ
നിലാ പാലാഴി കുളിര് തൂകി
മലരൊളിയേ , മന്ദാര മലരേ
മഞ്ചാടി മണിയേ , ചാഞ്ചാടുമഴകേ
പുതു മലരേ , പുന്നാര മലരേ
എന്നോമല്‍ കണിയേ , എന്‍ കുഞ്ഞു മലരേ
ലാലീ ലെ ലാലീ ലെ ലോ
ലാലീ ലെ ലാലീ ലെ ലോ
Youtube Video Link